പ്രവാസികള്‍ക്ക് പോസ്റ്റല്‍ ബാലറ്റിനുളള പിന്തുണ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യാക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റിന് പൂര്‍ണ്ണ പിന്തണ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പോസ്റ്റല്‍ ബാലറ്റിന് സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ഡോ. ഷംഷീര്‍ വയലില്‍ സുപ്രീം കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി നല്‍കിയ ഡോ. ഷംഷീര്‍ വയലിലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യ …

പ്രവാസികള്‍ക്ക് പോസ്റ്റല്‍ ബാലറ്റിനുളള പിന്തുണ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ Read More