
റിപ്പോര്‍ട്ട്
വിരമിച്ച ഷോർട്ട് സർവീസ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് സൈനിക റാങ്കുകൾ ഉപയോഗിക്കാൻ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി
കരസേനയിലെ വിരമിച്ച ഷോർട്ട് സർവീസ് കമ്മീഷൻ (എസ്‌എസ്‌സി) ഉദ്യോഗസ്ഥർക്ക് സൈനിക റാങ്കുകൾ ഉപയോഗിക്കാനുള്ള അനുമതി നല്കാൻ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. എസ്‌എസ്‌സി ഉദ്യോഗസ്ഥർക്ക് അവരുടെ സർവീസിലെ നിബന്ധനകളും വ്യവസ്ഥകളും പൂർത്തിയാക്കിയ ശേഷവും, സൈനിക പദവികൾ...



