റിപ്പോര്‍ട്ട്
വയനാട് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം 260.56 കോടി രൂപ അനുവദിച്ചു
By ന്യൂസ് ഡെസ്ക്
•
October 2, 2025
ന്യൂഡല്‍ഹി | വയനാട് ചൂരല്‍മലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 260.56 കോടി രൂപ അനുവദിച്ച് കേന്ദ്രം. കേരളമുള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 4654.60 കോടി അനുവദിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതിയാണ് പണം അനുവദിച്ചത്....
Read full story

