ഹൈക്കോടതി ജഡ്ജി ശേഖർകുമാർ യാദവിനോട് നേരിട്ട് ഹാജരാകാൻആവശ്യപ്പെട്ട് സുപ്രീംകോടതി കൊളീജിയം

ഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കെതിരേ വിദ്വേഷ പ്രസംഗം നടത്തിയ അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖർകുമാർ യാദവിനോട് നേരിട്ടു ഹാജരാകാൻ നിർദേശം നല്‍കി സുപ്രീംകോടതി കൊളീജിയം. വിശ്വഹിന്ദു പരിഷത്തിന്‍റെ ചടങ്ങില്‍ നടത്തിയ വിവാദ പരാമർശങ്ങളില്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണു ജസ്റ്റീസ് യാദവിനോട് കൊളീജിയം മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. …

ഹൈക്കോടതി ജഡ്ജി ശേഖർകുമാർ യാദവിനോട് നേരിട്ട് ഹാജരാകാൻആവശ്യപ്പെട്ട് സുപ്രീംകോടതി കൊളീജിയം Read More

രാഹുല്‍ഗാന്ധിക്ക് ഇരട്ടപൗരത്വമുണ്ടെന്ന ആരോപണം : പരിശോധിച്ച്‌ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് അലഹബാദ് ഹൈക്കോടതി

അലഹബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് ഇരട്ടപൗരത്വമുണ്ടെന്ന് ആരോപിക്കുന്ന നിവേദനം പരിശോധിച്ച്‌ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് അലഹബാദ് ഹൈക്കോടതി നിര്‍ദേശം നല്‍കി.രാഹുലിന് ഇരട്ട പൗരത്വമുണ്ടെന്ന് ആരോപിച്ച്‌ കര്‍ണാടകയിലെ ബിജെപി പ്രവര്‍ത്തകന്‍ വിഘ്‌നേഷ് ശിശിര്‍ നല്‍കിയ ഹരജിയിലാണ് നടപടി. വിഘ്‌നേഷ് കേന്ദ്രസര്‍ക്കാരിന് നല്‍കിയ …

രാഹുല്‍ഗാന്ധിക്ക് ഇരട്ടപൗരത്വമുണ്ടെന്ന ആരോപണം : പരിശോധിച്ച്‌ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് അലഹബാദ് ഹൈക്കോടതി Read More

അലഹാബാദ് ഹൈക്കോടതിയുടെ വിവാദ പരാമർശം അനാവശ്യമാണെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മതപരിവർത്തനം തടഞ്ഞില്ലെങ്കില്‍ രാജ്യത്തെ ഭൂരിപക്ഷം ന്യൂനപക്ഷമാകുമെന്ന അലഹാബാദ് ഹൈക്കോടതിയുടെ വിവാദ പരാമർശം സുപ്രീംകോടതി നീക്കം ചെയ്തു. ഹൈക്കോടതിയുടെ പരാമർശം അനാവശ്യമാണെന്നും നീക്കം ചെയ്യണമെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. ഉത്തർപ്രദേശില്‍ മതംമാറ്റം തടയല്‍ നിയമപ്രകാരം അറസ്റ്റിലായ …

അലഹാബാദ് ഹൈക്കോടതിയുടെ വിവാദ പരാമർശം അനാവശ്യമാണെന്ന് സുപ്രീംകോടതി Read More

ഗ്യാന്‍വാപി കേസ്: 10 ദിവസത്തിനുള്ളില്‍ സത്യവാങ്മൂലം നല്‍കാന്‍ നിര്‍ദേശം

അലഹബാദ്: വരാണസിയിലെ ഗ്യാന്‍വാപി മോസ്‌കുമായി ബന്ധപ്പെട്ട കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അലഹബാദ്‌ ഹൈക്കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എ.എസ്.ഐ)ക്ക് 10 ദിവസം കൂടി അനുവദിച്ചു. മോസ്‌ക് സമുച്ചയത്തിലെ ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്താന്‍ അനുവദിക്കണമെന്ന ഹര്‍ജി തള്ളണമെന്ന ആവശ്യം നിരസിച്ച വാരാണസി കോടതി …

ഗ്യാന്‍വാപി കേസ്: 10 ദിവസത്തിനുള്ളില്‍ സത്യവാങ്മൂലം നല്‍കാന്‍ നിര്‍ദേശം Read More

കര്‍ഷക കൊല: ആശിഷ് മിശ്രക്ക് ജാമ്യം

അലഹബാദ്: ലഖിംപൂര്‍ കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്ക് ജാമ്യം. യുപി ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ സമരം ചെയ്യുകയായിരുന്ന കര്‍ഷകരെ എസ് യു വി വാന്‍ ഇടിച്ചകയറ്റി കൊലപ്പെടുത്തിയെന്നാണ് ആശിഷ് …

കര്‍ഷക കൊല: ആശിഷ് മിശ്രക്ക് ജാമ്യം Read More

ലിവിങ് ഇന്‍ റിലേഷനുള്ളവര്‍ക്ക് സമാധാനപരമായി ജീവിക്കാന്‍ അവകാശമുണ്ടെന്ന് അലഹബാദ് ഹൈക്കോടതി

അലഹബാദ്: പ്രായപൂര്‍ത്തിയായ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ലിവ് ഇന്‍ റിലേഷനുള്ള അനുമതിയുണ്ടെന്നും കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്നും അലഹബാദ് ഹൈക്കോടതി. അവര്‍ക്ക് സമാധാനപരമായി ജീവിക്കാന്‍ അവകാശമുണ്ടെന്നും കോടതി എടുത്ത് പറഞ്ഞു. ഒരുമിച്ച് താമസിക്കുന്നതിന് വീട്ടുകാരില്‍ നിന്ന് അപമാനവും ഭീഷണിയും നേരിടുന്നുവെന്ന് അലഹബാദ് സ്വദേശികളായ …

ലിവിങ് ഇന്‍ റിലേഷനുള്ളവര്‍ക്ക് സമാധാനപരമായി ജീവിക്കാന്‍ അവകാശമുണ്ടെന്ന് അലഹബാദ് ഹൈക്കോടതി Read More

സരയൂ നദിയിൽ അഞ്ചര ലക്ഷം ദീപങ്ങൾ തെളിയിച്ചു, ലോക റെക്കോർഡെന്ന് വിലയിരുത്തൽ

അലഹബാദ്: ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് അയോധ്യയിൽ, സരയൂ നദിയിലെ 28 കടവുകളിൽ അഞ്ചര ലക്ഷം ദീപങ്ങൾ തെളിയിച്ചു. ഉത്തർപ്രദേശ് സർക്കാരിന്റെ സാംസ്ക്കാരിക വകുപ്പും അയോധ്യ ക്ഷേത്ര നിർമാണ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച ‘ദീപോത്സവം’ ലോക റെക്കോർഡാണെന്ന് വിലയിരുത്തപ്പെടുന്നു. അഞ്ചു ലക്ഷത്തി …

സരയൂ നദിയിൽ അഞ്ചര ലക്ഷം ദീപങ്ങൾ തെളിയിച്ചു, ലോക റെക്കോർഡെന്ന് വിലയിരുത്തൽ Read More

പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് മിശ്രവിവാഹിതരായ ദമ്പതികൾ സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളി, വിവാഹത്തിനായി മാത്രമുള്ള മതപരിവർത്തനം അംഗീകരിക്കാനാകില്ലെന്നും കോടതി

അലഹബാദ് : പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് മിശ്രവിവാഹിതരായ ദമ്പതികൾ സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. വിവാഹത്തിനുവേണ്ടി മാത്രമുള്ള മതപരിവർത്തനം നിയമപ്രകാരം സാധുതയുള്ളതല്ലെന്ന് കോടതി പറഞ്ഞു. സമാധാനപരമായ ദാമ്പത്യജീവിതത്തിൽ ഇടപെടരുതെന്ന് പോലീസിനോടും യുവതിയുടെ പിതാവിനോടും നിർദേശിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയിലാണ് ജസ്റ്റിസ് …

പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് മിശ്രവിവാഹിതരായ ദമ്പതികൾ സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളി, വിവാഹത്തിനായി മാത്രമുള്ള മതപരിവർത്തനം അംഗീകരിക്കാനാകില്ലെന്നും കോടതി Read More

ഗോവധ നിരോധന നിയമം ഉത്തർപ്രദേശിൽ ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഗോവധ നിരോധന നിയമം ഉത്തര്‍പ്രദേശില്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായി അലഹബാദ് ഹൈക്കോടതി. 1955ലെ ഗോവധ നിരോധന നിയമപ്രകാരം സംസ്ഥാനത്ത് നിരവധി നിരപരാധികളാണ് പ്രതികളാക്കപ്പെടുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഗോവധ നിരോധന നിയമത്തിലെ സെക്ഷന്‍ മൂന്ന്, അഞ്ച്, എട്ട് എന്നിവ പ്രകാരം ബീഫ് വില്‍പന …

ഗോവധ നിരോധന നിയമം ഉത്തർപ്രദേശിൽ ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് അലഹബാദ് ഹൈക്കോടതി Read More

കൂട്ടബലാൽസംഗം 41 മാസത്തിനു ശേഷം യു.പി മുൻ മന്ത്രിക്ക് ജാമ്യം

അലഹബാദ്: വീട്ടമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും അവരുടെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ജയിൽ വാസമനുഭവിക്കുന്ന ഉത്തർപ്രദേശിലെ മുൻ മന്ത്രി ഗായത്രി പ്രജാപതിക്ക് കോടതി ജാമ്യമനുവദിച്ചു. 41 മാസമായി ലഖ്‌നൗ ജയിലിൽ കഴിയുകയായിരുന്ന മുൻ മന്ത്രിക്ക് അലഹബാദ് ഹൈക്കോടതിയാണ് രണ്ട് …

കൂട്ടബലാൽസംഗം 41 മാസത്തിനു ശേഷം യു.പി മുൻ മന്ത്രിക്ക് ജാമ്യം Read More