സ്കൂ​​​ളു​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ത്ഥനി​​​ക​​​ൾ​​​ക്കു സാ​​​നി​​​റ്റ​​​റി പാ​​​ഡു​​​ക​​​ൾ സൗ​​​ജ​​​ന്യ​​​മാ​​​യി ല​​​ഭ്യ​​​മാ​​​ക്ക​​​ണം : സു​​​പ്രീം​​​കോ​​​ട​​​തി

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ എ​​​ല്ലാ പൊ​​​തു-​​​സ്വ​​​കാ​​​ര്യ സ്കൂ​​​ളു​​​ക​​​ളി​​​ലും വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ​​​ക്കു ബ​​​യോ​ ഡീ​​​ഗ്രേ​​​ഡ​​​ബി​​​ൾ സാ​​​നി​​​റ്റ​​​റി പാ​​​ഡു​​​ക​​​ൾ സൗ​​​ജ​​​ന്യ​​​മാ​​​യി ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി. സ്കൂ​​​ളി​​​ന്‍റെ ശു​​​ചി​​​മു​​​റി​​​യു​​​ടെ സ​​​മീ​​​പം സാ​​​നി​​​റ്റ​​​റി നാ​​​പ്കി​​​ൻ വെ​​​ൻ​​​ഡിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ൾ വ​​​ഴി കു​​​ട്ടി​​​ക​​​ൾ​​​ക്ക് എ​​​ളു​​​പ്പ​​​ത്തി​​​ൽ ല​​​ഭ്യ​​​മാ​​​കു​​​ന്ന വി​​​ധ​​​ത്തി​​​ൽ ഇ​​​തു സ​​​ജ്ജീ​​​ക​​​രി​​​ക്ക​​​ണം. അ​​​തി​​​നു സാ​​​ധ്യ​​​മ​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ …

സ്കൂ​​​ളു​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ത്ഥനി​​​ക​​​ൾ​​​ക്കു സാ​​​നി​​​റ്റ​​​റി പാ​​​ഡു​​​ക​​​ൾ സൗ​​​ജ​​​ന്യ​​​മാ​​​യി ല​​​ഭ്യ​​​മാ​​​ക്ക​​​ണം : സു​​​പ്രീം​​​കോ​​​ട​​​തി Read More

പത്തനംതിട്ട: ‘മക്കള്‍ക്കൊപ്പം’ വിദ്യാഭ്യാസ ശാക്തീകരണ പരിപാടി വരുന്നു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ സ്‌കൂള്‍ കുട്ടികളുടെ രക്ഷിതാക്കള്‍ക്കു വേണ്ടി ‘മക്കള്‍ക്കൊപ്പം’ വിദ്യാഭ്യാസ ശാക്തീകരണ പരിപാടി വരുന്നു. ജില്ലാ പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ്  പരിപാടി നടത്തുക. കോവിഡ് കാലത്ത് വീട്ടില്‍ …

പത്തനംതിട്ട: ‘മക്കള്‍ക്കൊപ്പം’ വിദ്യാഭ്യാസ ശാക്തീകരണ പരിപാടി വരുന്നു Read More