
റിപ്പോര്‍ട്ട്
ഒരു റാങ്ക്, ഒരു പെന്ഷന് എന്ന തത്വം ജുഡീഷ്യറിക്കും ബാധകമാക്കണം : സുപ്രീം കോടതി
By ന്യൂസ് ഡെസ്ക്
•
May 20, 2025
ന്യൂഡല്‍ഹി | ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിമാര്‍ക്കെല്ലാം തുല്യ പെന്ഷന് നല്‍കണമെന്ന് കേന്ദ്രത്തോട് നിര്‍ദേശിച്ച് സുപ്രീം കോടതി. അഡീഷണല്‍ ജഡ്ജിമാര്‍ ഉള്‍പ്പെടെ എല്ലാ ഹൈക്കോടതി ജഡ്ജിമാര്‍ക്കും പൂര്‍ണ പെന്‍ഷനും വിരമിക്കല്‍ ആനുകൂല്യങ്ങളും ലഭ്യമാക്കണം. വിരമിച്ച...
Read full story

