റിപ്പോര്‍ട്ട്
ഡിസംബർ 2 ന് ഇടുക്കി ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി : കളക്ടറുടെ വ്യത്യസ്തമായ ഫെയ്സ്ബുക്ക് കുറിപ്പ്
By ന്യൂസ് ഡെസ്ക്
•
December 2, 2024
ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച (02.12.2024) ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി യായിരിക്കുമെന്ന് രാത്രി 11.22ന് ഇടുക്കി ജില്ല കലക്ടർ വി. വിഗ്നേശ്വരി ഫേസ്ബുക് പേജില്‍ കുറിച്ചു. കളക്ടറുടെ കുറിപ്പ് ഇങ്ങനെ...
Read full story

