വിശപ്പുരഹിത കേരളം പദ്ധതി: നിയോജകമണ്ഡല അടിസ്ഥാനത്തില്‍ സുഭിക്ഷാ ഹോട്ടലുകള്‍ ആരംഭിക്കും
സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി നിയോജകമണ്ഡല അടിസ്ഥാനത്തില്‍ ഇരുപത് രൂപയ്ക്ക് ഉച്ചഭക്ഷണം ലഭ്യമാക്കുന്ന സുഭിക്ഷാ ഹോട്ടലുകള്‍ ആരംഭിക്കും. എഡിഎം അലക്‌സ് പി തോമസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല …
വിശപ്പുരഹിത കേരളം പദ്ധതി: നിയോജകമണ്ഡല അടിസ്ഥാനത്തില്‍ സുഭിക്ഷാ ഹോട്ടലുകള്‍ ആരംഭിക്കും Read More