പത്തനംതിട്ട: മണ്ഡലമകരവിളക്ക് കാലത്ത് പോലീസ്, ഫോറസ്റ്റ്, ചൈല്‍ഡ് ലൈന്‍, തൊഴില്‍ എന്നീ വകുപ്പുകള്‍ ചേര്‍ന്ന് പരിശോധന നടത്തുന്നതിനും കടകളിലും വാണിജ്യസ്ഥാപനങ്ങളിലും ബാലവേലയ്ക്കെതിരെ പോസ്റ്റര്‍ കാമ്പെയിന്‍ നടത്തുന്നതിനും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവത്ക്കരണം നടത്തുന്നതിനും തീരുമാനിച്ചു. ജില്ലാതല ചൈല്‍ഡ്...