മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല, തൃശ്ശൂരില്‍ മകന്‍ അമ്മയെ തീകൊളുത്തി

തൃശ്ശൂര്‍: ചമ്മണ്ണൂരിൽ മകൻ അമ്മയെ തീ കൊളുത്തി. ഗുരുതരമായി പരിക്കേറ്റ ചമ്മണ്ണൂർ സ്വദേശി ശ്രീമതി (75) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. മകൻ മനോജിനെ (40) പൊലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടര്‍ന്നുണ്ടായ അരിശമാണ് ആക്രമണത്തിന് കാരണമെന്നാണ് …

മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല, തൃശ്ശൂരില്‍ മകന്‍ അമ്മയെ തീകൊളുത്തി Read More