ജലീൽ സ്വപ്നയോട് ആവശ്യപ്പെട്ടത് രണ്ടു കാര്യങ്ങൾ

കൊച്ചി : സ്വർണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യ പ്രതിയായ സ്വപ്ന സുരേഷിനോട് മന്ത്രി കെ ടി ജലീൽ രണ്ടു കാര്യങ്ങൾ ആവശ്യപ്പെട്ടതായി കേന്ദ്ര ഏജൻസികൾക്ക് സ്വപ്ന സുരേഷ് നൽകിയ മൊഴിയില്‍ വ്യക്തമാക്കുന്നു. ദുബായിൽ ജോലി ചെയ്യുന്ന ഒരാളെ യു എ ഇ കോണ്‍സല്‍ …

ജലീൽ സ്വപ്നയോട് ആവശ്യപ്പെട്ടത് രണ്ടു കാര്യങ്ങൾ Read More