റിപ്പോര്‍ട്ട്
കടയുടെ മേല്‍ക്കൂര തകര്‍ന്ന് വീണ് ആലപ്പുഴയില്‍ പതിനെട്ടുകാരി മരിച്ചു
By ന്യൂസ് ഡെസ്ക്
•
May 26, 2025
ആലപ്പുഴ | ശക്തമായ മഴയിലും കാറ്റിലും കടയുടെ മേല്‍ക്കൂര തകര്‍ന്ന് വീണ് ആലപ്പുഴയില്‍ പതിനെട്ടുകാരി മരിച്ചു. ആലപ്പുഴ പള്ളാത്തുരുത്തി സ്വദേശി നിത്യയാണ് മരിച്ചത്. സുഹൃത്തിനൊപ്പം ബീച്ചില്‍ വന്ന നിത്യ അതിശക്തമായ മഴയിലും കാറ്റിലും കടവരാന്തയില്‍ കയറി നിന്നപ്പോഴാണ് അപകടമുണ്ടായത്. കടയുടെ മേല്‍ക്കൂര...
Read full story

