ആലപ്പുഴയില്‍ ട്രോളിങ് നിരോധനം ഇന്നു മുതല്‍

ആലപ്പുഴ: ജൂണ്‍ മാസം 10 മുതല്‍ ജൂലൈ 31 വരെ സര്‍ക്കാര്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തി. ഈ സാഹചര്യത്തില്‍ ജില്ലയുടെ സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനം നടത്തി വരുന്ന എല്ലാ യന്ത്രവല്‍കൃത ബോട്ടുകളും (അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവ ഉള്‍പ്പെടെ)  ജൂണ്‍ ഒമ്പതിന് മുമ്പായി തീരം …

ആലപ്പുഴയില്‍ ട്രോളിങ് നിരോധനം ഇന്നു മുതല്‍ Read More

ലഹരി കിട്ടാന്‍ സാനിറ്റൈസര്‍ കുടിച്ചയാള്‍ മരിച്ചു

ആലപ്പുഴ: ലഹരികിട്ടാന്‍ മദ്യത്തിനുപകരം സാനിറ്റൈസര്‍ കുടിച്ചയാള്‍ മരിച്ചു. ആലപ്പുഴ ചാത്തനാട് സ്വദേശി സന്തോഷാണ് മരിച്ചത്. മെയ് 28നാണ് സാനിറ്റൈസര്‍ കുടിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു മരണം. സംഭവത്തില്‍ നോര്‍ത്ത് പൊലീസ് കേസ് …

ലഹരി കിട്ടാന്‍ സാനിറ്റൈസര്‍ കുടിച്ചയാള്‍ മരിച്ചു Read More

ആലപ്പുഴ ജില്ലയില്‍ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ :  ജില്ലയില്‍ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . അഞ്ചുപേരും വിദേശത്തു നിന്നും വന്നതാണ്. ദുബായില്‍ നിന്നും ജൂണ്‍ മൂന്നിന്   കോഴിക്കോടെത്തി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന 50 വയസുള്ള ഹരിപ്പാട് സ്വദേശിയാണ്  രോഗം സ്ഥിരീകരിച്ച ഒരാള്‍. അബുദാബിയില്‍ നിന്നും …

ആലപ്പുഴ ജില്ലയില്‍ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു Read More

തോട്ടപ്പള്ളി പൊഴിമുഖം ജില്ല കളക്ടര്‍ സന്ദര്‍ശിച്ചു

ആലപ്പുുഴ: തോട്ടപ്പള്ളി പൊഴിമുഖം സന്ദര്‍ശിച്ച ജില്ലകളക്ടര്‍ എ.അലക്‌സാണ്ടര്‍ മണ്ണ് നീക്കല്‍ ജോലികളുടെ പുരോഗതി വിലയിരുത്തി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അദ്ദേഹം സ്ഥലത്ത് എത്തിയത്. കുട്ടനാട്ടില്‍ പ്രളയ സാധ്യത ഉണ്ടായാല്‍ വെള്ളം വേഗത്തില്‍ കടലിലേക്ക് ഒഴുക്കി വിടാവുന്ന സാഹചര്യമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് തോട്ടപ്പള്ളിയിലെ …

തോട്ടപ്പള്ളി പൊഴിമുഖം ജില്ല കളക്ടര്‍ സന്ദര്‍ശിച്ചു Read More

തോട്ടപ്പള്ളി: മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം നടത്തി

ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേയുടെ വടക്കുഭാഗത്ത് നിന്ന് ഡ്രെഡ്ജ് ചെയ്ത ചെളി കലര്‍ന്ന മണ്ണ് നീക്കം ചെയ്യാന്‍ തീരുമാനമായി. മന്ത്രി ജി. സുധാകരന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടറുടെ സാന്നിദ്ധ്യത്തില്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ യോഗത്തിലാണ് തീരുമാനം. നീക്കം ചെയ്യുന്ന ചെളി …

തോട്ടപ്പള്ളി: മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം നടത്തി Read More

കോവിഡ് കെയര്‍ സെന്റര്‍: നഗരസഭയുടെ സാമ്പത്തിക പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തിര നടപടി

ആലപ്പുഴ: കോവിഡ് കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ആലപ്പുഴ നഗരസഭയുടെ സാമ്പത്തിക പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തിര നടപടി കൈക്കൊള്ളുമെന്ന് ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍. നഗരസഭ ഭരണസമിതി അംഗങ്ങളും കളക്ടറും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കോവിഡ് കെയര്‍ സെന്ററുകളുടെ എണ്ണം കൂടിയ …

കോവിഡ് കെയര്‍ സെന്റര്‍: നഗരസഭയുടെ സാമ്പത്തിക പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തിര നടപടി Read More

ബൈപാസ് ഗര്‍ഡര്‍ സ്ഥാപിക്കുന്നതിനുളള ബോള്‍ട്ട് ഘടിപ്പിക്കല്‍ തുടങ്ങി

ആലപ്പുഴ: ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി, കോഴിക്കോട് നിന്നും വന്ന വിദഗ്ധരായ ഫിറ്റര്‍മാര്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന് ബോള്‍ട്ട് അഴിച്ച് പുതിയത് ഘടിപ്പിക്കുന്ന ജോലികള്‍ ആരംഭിച്ചു. തിങ്കളാഴ്ച് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കുതിരപ്പന്തിയിലെത്തിയിരുന്നു. സൂപ്രണ്ടിങ് …

ബൈപാസ് ഗര്‍ഡര്‍ സ്ഥാപിക്കുന്നതിനുളള ബോള്‍ട്ട് ഘടിപ്പിക്കല്‍ തുടങ്ങി Read More

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി; ആലപ്പുഴക്ക് 17600 മെട്രിക് ടണ്‍ അരി അനുവദിച്ചു

തിരുവനന്തപുരം: കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയ്ക്കു (PMGKY) കീഴില്‍ ആലപ്പുഴ ജിലയ്ക്ക് 17000 മെട്രിക് ടണ്‍ അരി ലഭ്യമായി. കോവിഡ് പ്രതിസന്ധി നേരിടുന്നതിന് പൊതുവിതരണ റേഷന്‍ സമ്പ്രദായത്തിലെ പാവപ്പെട്ട വിഭാഗങ്ങളായ AAY(അന്ത്യയോജന അന്ന യോജന) PHH (പ്രയോര്‍റ്റി ഹൗസ് …

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി; ആലപ്പുഴക്ക് 17600 മെട്രിക് ടണ്‍ അരി അനുവദിച്ചു Read More

കുട്ടനാട്ടിലെ നെല്ല് സംഭരണം വീണ്ടും ആരംഭിക്കും: മന്ത്രി സുനിൽകുമാർ

ആലപ്പുഴ മാർച്ച് 26: സംസ്ഥാനത്ത്‌ ലോക്ക് ഡൗൺ ശക്തമായതോടെ നിലച്ച കുട്ടനാട്ടിലെ നെല്ല് സംഭരണം വീണ്ടും ആരംഭിക്കും. ലോറികൾ എത്താത്തതായിരുന്നു നെല്ല് സംഭരണത്തെ പ്രതികൂലമായി ബാധിച്ചത്. ആലപ്പുഴയിൽ ചേർന്ന ഉന്നതതല യോഗത്തിൽ മിൽ ഉടമകളുമായി സംസാരിച്ചതായി മന്ത്രി സുനിൽകുമാർ അറിയിച്ചു. നെല്ല് …

കുട്ടനാട്ടിലെ നെല്ല് സംഭരണം വീണ്ടും ആരംഭിക്കും: മന്ത്രി സുനിൽകുമാർ Read More

കൊറോണ: ആലപ്പുഴയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ്ജ് ചെയ്തു

ആലപ്പുഴ ഫെബ്രുവരി 13: കൊറോണ വൈറസ് ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ഫെബ്രുവരി 26 വരെ വിദ്യാര്‍ത്ഥി വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും. വിദ്യാര്‍ത്ഥിയുടെ പരിശോധനാഫലങ്ങള്‍ തുടര്‍ച്ചയായി നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ്ജ് ചെയ്തത്. …

കൊറോണ: ആലപ്പുഴയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ്ജ് ചെയ്തു Read More