റിപ്പോര്‍ട്ട്
ആലപ്പുഴ - കോവിഡ്‌ ബാധിച്ച് മരിക്കുന്ന ക്രിസ്‌ത്യാനികളുടെ മൃതദേഹം ക്രിമേഷന്‍ യൂണിറ്റുകളില്‍ ദഹിപ്പിച്ചശേഷം ഭസ്‌മം സെമിത്തേരിയിലെത്തിച്ച് അന്തിമോപചാരം പാലിച്ച് അടക്കം ചെയ്യാവുന്നതാണെന്ന്‌ ആലപ്പുഴ രൂപതാദ്ധ്യക്ഷന്‍ ജെയിംസ്‌ ആനാപ്പറമ്പില്‍ അറിയിച്ചു. ആലപ്പുഴ ജില്ലാ കളക്ടറുടേയും ആരോഗ്യ...
റിപ്പോര്‍ട്ട്
ആലപ്പുഴ: ആന്‍ജിയോഗ്രാം നടത്തുന്നതിനിടെ യന്ത്രഭാഗം ഒടിഞ്ഞ് ഹൃദത്തില്‍ തറഞ്ഞുകയറിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ആലപ്പുഴ ചിങ്ങോലി സ്വദേശി ബിന്ദു(55)വാണ് മരിച്ചത്. ജൂണ്‍ നാലിനാണ് മാവേലിക്കര തട്ടാരമ്പലത്തെ വിഎസ്എം ആശുപത്രിയില്‍ ബിന്ദുവിനെ തലചുറ്റലും ഛര്‍ദിയുമായി...
റിപ്പോര്‍ട്ട്
ആലപ്പുഴ: വഴിതര്‍ക്കത്തില്‍ അഭിഭാഷകനുവേണ്ടി ക്വട്ടേഷന്‍ ആക്രമണം നടത്തിയതിന് പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയടക്കം നാലുപേര്‍ പിടിയില്‍. തൃശൂര്‍ രാഗേഷ്(43), എറണാകുളം ഞാറയ്ക്കല്‍ ലെനീഷ്(33), ഞാറയ്ക്കല്‍ ലിബിന്‍(25), വൈപ്പിന്‍ ശ്യാം (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നഗരസഭ...
റിപ്പോര്‍ട്ട്
ആലപ്പുഴ :കൊറോണ ബോധവത്കരണത്തിന് വ്യത്യസ്ത രീതിയുമായി ആലപ്പുഴ ഒളിമ്പിക്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ സൈക്കിള്‍ ക്ലബ് സൈക്കിള്‍ റാലി നടത്തി. ബോധവത്കരണ സന്ദേശങ്ങളുമായി 200 പേരാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് സൈക്കിളില്‍ യാത്ര തിരിച്ചത്....
അറിയിപ്പുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 12 വരെ ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ടും പുറപ്പെടുവിച്ചു. യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളും തീയതികളും 2020 ജൂണ്‍ 9 :...
റിപ്പോര്‍ട്ട്
ആലപ്പുഴ: ജില്ലയില്‍ ലൈബ്രറി കൗണ്‍സില്‍ അംഗീകാരമുള്ള തിരഞ്ഞടുക്കപ്പെട്ട 46 ഗ്രന്ഥശാലകള്‍ക്ക് പ്രൊജക്ടര്‍ നല്‍കുന്ന പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. 23 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 46 ലൈബ്രറികള്‍ ക്കാണ് പ്രോജക്ടറുകള്‍ വിതരണം ചെയ്യുന്നത്....
റിപ്പോര്‍ട്ട്
ആലപ്പുഴ :വീയപുരം മുതല്‍ തോട്ടപ്പള്ളി സ്പില്‍വേ വരെയുള്ള 11 കിലോമീറ്റര്‍ ലീഡിങ് ചാനലില്‍ അടിഞ്ഞുകൂടിയിട്ടുള്ള എക്കലും മണ്ണും മാറ്റുന്ന പ്രവൃത്തികളുടെ പുരോഗതി കളക്ടര്‍ നേരിട്ടെത്തി വിലയിരുത്തി. 3 ഡ്രെഡ്ജര്‍ ഉപയോഗിച്ചാണ് ആഴംകൂട്ടുന്നത്. വരും ദിവസങ്ങളില്‍...
റിപ്പോര്‍ട്ട്
ആലപ്പുഴ: തണ്ണീര്‍മുക്കം -പുത്തനങ്ങാടി പുളിക്കേച്ചിറ തോടിന്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പുളിക്കച്ചിറ കടവില്‍ നടന്ന ചടങ്ങ് തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാല്‍...
അറിയിപ്പുകള്‍
ആലപ്പുഴ: ജൂണ്‍ മാസം 10 മുതല്‍ ജൂലൈ 31 വരെ സര്‍ക്കാര്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തി. ഈ സാഹചര്യത്തില്‍ ജില്ലയുടെ സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനം നടത്തി വരുന്ന എല്ലാ യന്ത്രവല്‍കൃത ബോട്ടുകളും (അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവ...
റിപ്പോര്‍ട്ട്
ആലപ്പുഴ: ലഹരികിട്ടാന്‍ മദ്യത്തിനുപകരം സാനിറ്റൈസര്‍ കുടിച്ചയാള്‍ മരിച്ചു. ആലപ്പുഴ ചാത്തനാട് സ്വദേശി സന്തോഷാണ് മരിച്ചത്. മെയ് 28നാണ് സാനിറ്റൈസര്‍ കുടിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു...
റിപ്പോര്‍ട്ട്
ആലപ്പുഴ :  ജില്ലയില്‍ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . അഞ്ചുപേരും വിദേശത്തു നിന്നും വന്നതാണ്. ദുബായില്‍ നിന്നും ജൂണ്‍ മൂന്നിന്   കോഴിക്കോടെത്തി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന 50 വയസുള്ള ഹരിപ്പാട് സ്വദേശിയാണ് ...
റിപ്പോര്‍ട്ട്
ആലപ്പുുഴ: തോട്ടപ്പള്ളി പൊഴിമുഖം സന്ദര്‍ശിച്ച ജില്ലകളക്ടര്‍ എ.അലക്‌സാണ്ടര്‍ മണ്ണ് നീക്കല്‍ ജോലികളുടെ പുരോഗതി വിലയിരുത്തി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അദ്ദേഹം സ്ഥലത്ത് എത്തിയത്. കുട്ടനാട്ടില്‍ പ്രളയ സാധ്യത ഉണ്ടായാല്‍ വെള്ളം വേഗത്തില്‍ കടലിലേക്ക് ഒഴുക്കി...