റിപ്പോര്‍ട്ട്
ആലപ്പുഴ: 2020 സെപ്തംബര്‍ 6 ന് മത്സ്യ ബന്ധനത്തിന് പോയി തിരികെയെത്തിയ ബോട്ട് ആലപ്പുഴയില്‍ കടല്‍ക്ഷോഭത്തില്‍ പെട്ടു. പിന്നീട് രണ്ടാഴ്ച്ചക്കുശേഷം തകര്‍ന്ന നിലയില്‍ കോഴിക്കോട് വെളളയില്‍ കടല്‍പുറത്ത് കണ്ടെത്തുകയായിരുന്നു. ആലപ്പുഴ സുനിലിന്‍റെ ബോട്ടാണിത്. മത്സ്യ...
റിപ്പോര്‍ട്ട്
ആലപ്പുഴ: കരിമീനിന്റെ വായില്‍ ഐസ് കട്ടകള്‍ തിരുകി തൂക്കം കൂട്ടി വിറ്റെന്ന് പരാതിയുമായി വീട്ടമ്മ. 400 രൂപ നിരക്കില്‍ വാങ്ങിയ കരിമീന്‍ വീട്ടിലെത്തിയപ്പോള്‍ ഐസ് ഉരുകി രണ്ടു കിലോ മാത്രമാണ് അവശേഷിച്ചത്. വെണ്‍മണി ചെറിയത്ത്...
റിപ്പോര്‍ട്ട്
ആലപ്പുഴ: തമിഴ് നാട്ടില്‍ നിന്നും വാഴക്കുല കയറ്റിവന്ന വാഹനത്തില്‍ ലഹരിമരുന്ന് കടത്തിയ കേസിലെ മുഖ്യപ്രതി തമിഴ്‌നാട് ചെങ്കോട്ട കെസി റോഡില്‍ കറുപ്പുസ്വാമി (40) അറസ്റ്റിലായി. കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ബി സുരേഷിന്റെ നേതൃത്വത്തിലുളള...
റിപ്പോര്‍ട്ട്
ആലപ്പുഴ: കടലില്‍ കാണാതായ രണ്ടര വയസുകാരന്റെ മൃതദേഹം ഗലീലിയോ കടപ്പുറത്ത് നിന്ന് കണ്ടെത്തി. അമ്മയ്ക്കും ബന്ധുക്കള്‍ക്കും ഒപ്പം കടല്‍ കാണാനെത്തിയ ആദികൃഷ്ണന്‍ എന്ന കുട്ടിയെ തിരയില്‍ അകപ്പെട്ടാണ് കാണാതായത്. 14-9-2020 ഞായറാഴ്ചയാണ് കുട്ടിയെ കടലില്‍...
റിപ്പോര്‍ട്ട്
ആലപ്പുഴ: സ്ത്രീധനം കുറവായതിനാല്‍ കാമുകന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ആലപ്പുഴ ആറാട്ടുപുഴ സ്വദേശിയും ബി.എസ്.സി. നഴ്‌സിങ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയുമായ അര്‍ച്ചന (21)യാണ് ആത്മഹത്യ ചെയ്തത്. 12-9-2020 ശനിയാഴ്ചയാണ് യുവതിയെ...
റിപ്പോര്‍ട്ട്
ആലപ്പുഴ: 625 കോടി രൂപ പുനര്‍നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്ന ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നു പൊതുമരാമത്ത് -രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. 80 പാലങ്ങളും 5 കിലോമീറ്റര്‍ ഫ്‌ളൈഓവറും ഉള്‍പ്പെടുന്നതാണ്...
അറിയിപ്പുകള്‍
ആലപ്പുഴ: കോവിഡ് 19 സാമൂഹിക വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ നിര്‍ത്തിവെച്ചിരുന്ന സേവനങ്ങള്‍ സെപ്തംബര്‍ 14 മുതല്‍  പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.  ഇതിന്റെ ഭാഗമായി എല്ലാ...
റിപ്പോര്‍ട്ട്
ആലപ്പുഴ: ഇതര സംസ്ഥാനത്തു നിന്നും മീനുമായി എത്തിയ ലോറി തടഞ്ഞ്‌ നിര്‍ത്തി 75,000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പടെ എട്ട്‌ ഉദ്യോഗസ്ഥര്‍ അറസ്‌റ്റിലായി. ദേശീയ പാതയിലെ കോവിഡ്‌ പരിശോധനാ ചെക്ക്‌...
റിപ്പോര്‍ട്ട്
ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ പുന്നപ്ര അറവുകാട്‌ ക്ഷേത്രത്തില്‍ തീപിടുത്തം. ക്ഷേത്രത്തിലെ തിടപ്പളളിയിലാണ്‌ തീ പിടിച്ചത്‌ . രാവിലത്തെ പൂജകഴിഞ്ഞ്‌ 10.30 ന്‌ ക്ഷേത്ര നട അടച്ചതിന്‌ ശേഷമാണ്‌ തീപിടുത്തമുണ്ടായത്‌ . നാശ നഷ്ടങ്ങള്‍...
റിപ്പോര്‍ട്ട്
ആലപ്പുഴ: പിണാറായി വിജയന്‍ കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളുടേയും മരണത്തിന്‍റെയും സ്ഥിതിവിവര കണക്കുകള്‍ വായിക്കുന്ന ജോലിയിലേക്ക്‌ മാത്രം ഒതുങ്ങിയിരിക്കുന്നുവെന്നും, കാലന്‍റെ കണക്കുപുസ്‌തക വായനക്കാരനായി അധപ്പതിച്ചെന്നും ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് ഡോക്ടര്‍ കെ.എസ്‌ ഗോപാലകൃഷ്‌ണന്‍ ആരോപിച്ചു....
റിപ്പോര്‍ട്ട്
ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ കല്ലിശ്ശേരി സെൻ്റ് മേരീസ് പളളി വികാരിക്കെതിരെയാണ് കേസെടുത്തത്. ഇക്കഴിഞ്ഞ ദിവസമാണ് സംഭവം.രോഗ ലക്ഷണങ്ങൾ മറച്ചു വച്ച് വീടുകളിലും പള്ളികളിലും പ്രാർത്ഥന നടത്തിയതിന് കേരള പകർച്ച വ്യാധി നിയമ...
റിപ്പോര്‍ട്ട്
ആലപ്പുഴ: ചുങ്കം കരുവേലി പാടശേഖരത്തിലെ സെൻ്റ് പോൾസ് സി എസ് ഐ പളളിയാണ് തകർന്നത്. ചൊവ്വാഴ്ച പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ പാടത്തെ ബണ്ട് പൊട്ടിയെത്തിയ വെള്ളമാണ് അപകടത്തിനിടയാക്കിയത്. രണ്ട് പാടശേഖരങ്ങൾക്കിടയ്ക്ക് 151...