സാനിമാറ്റുകള്‍ വാങ്ങി നല്‍കുന്നതിലൂടെ ആലപ്പുഴ ജില്ലാ പഞ്ചായത്ത് നല്‍കുന്നത് വലിയൊരു സന്ദേശം

ആലപ്പുഴ: കൊവിഡ് 19 പശ്ചാത്തലത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ആയിരം സാനി മാറ്റുകള്‍ വാങ്ങി വിതരണം ചെയ്യാനുള്ള പദ്ധതിയിലൂടെ ജില്ലാ പഞ്ചായത്ത് തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് വലിയൊരു സന്ദേശം നല്‍കിയതായി ധനകാര്യ-കയര്‍ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. പദ്ധതിയിലൂടെ ആലപ്പുഴയുടെ …

സാനിമാറ്റുകള്‍ വാങ്ങി നല്‍കുന്നതിലൂടെ ആലപ്പുഴ ജില്ലാ പഞ്ചായത്ത് നല്‍കുന്നത് വലിയൊരു സന്ദേശം Read More

സൗജന്യ ഓണകിറ്റ് വിതരണം ആരംഭിച്ചു: ആദ്യ ദിനം കിറ്റ് വാങ്ങിയത് പന്ത്രണ്ടായിരത്തോളം പേര്‍

ആലപ്പുഴ : സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണകിറ്റ് വിതരണത്തിന് ജില്ലയില്‍ തുടക്കമായി. ആദ്യ ഘട്ടത്തില്‍ എ.എ.വൈ വിഭാഗത്തിലെ കാര്‍ഡ് ഉടമകള്‍ക്കാണ് വിതരണം. ആദ്യദിനത്തില്‍ പന്ത്രണ്ടായിരത്തോളം പേരാണ് കിറ്റ് വാങ്ങിയത്. എല്ലാ വിഭാഗം കാര്‍ഡ് ഉടമകള്‍ക്കും സൗജന്യമായി ഓണക്കിറ്റ് വിതരണം ചെയ്യും. കോവിഡ്, …

സൗജന്യ ഓണകിറ്റ് വിതരണം ആരംഭിച്ചു: ആദ്യ ദിനം കിറ്റ് വാങ്ങിയത് പന്ത്രണ്ടായിരത്തോളം പേര്‍ Read More

ആലപ്പുഴ ജില്ലയിൽ കനത്ത മഴ: ജില്ലയില്‍ വ്യാപക നാശനഷ്ടങ്ങള്‍

ആലപ്പുഴ: കഴിഞ്ഞ ദിവസങ്ങളായുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും നാല് വീടുകള്‍ ഭാഗികമായും തകര്‍ന്നു. ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, മാവേലിക്കര താലൂക്കുകളിലെ വീടുകള്‍ക്കാണ് നാശനഷ്ടങ്ങള്‍ ഉണ്ടായത്. 19.70 കോടി രൂപയുടെ കൃഷി നാശവും കഴിഞ്ഞ …

ആലപ്പുഴ ജില്ലയിൽ കനത്ത മഴ: ജില്ലയില്‍ വ്യാപക നാശനഷ്ടങ്ങള്‍ Read More

ആലപ്പുഴ ജില്ല പഞ്ചായത്തിന്റെ 50,000 ആന്റിജന്‍ കിറ്റുകള്‍ കൈമാറി

സ്വാബ് ശേഖരണത്തിനുള്ള കിയോസ്‌കുകള്‍ ഉടന്‍ സ്ഥാപിച്ചുതുടങ്ങും ആലപ്പുഴ : ജില്ലയിലെ തീരപ്രദേശത്തെ കോവിഡ് വ്യാപനമുള്‍പ്പെടെ നിയന്ത്രിക്കുന്നതിന് ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് വാങ്ങി നല്‍കിയ 50,000 ആന്റിജന്‍ പരിശോധനാ കിറ്റുകള്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ ജില്ലാ കളക്ടര്‍ എ.അലക്‌സാണ്ടര്‍ക്ക് കൈമാറി. കോവിഡ് …

ആലപ്പുഴ ജില്ല പഞ്ചായത്തിന്റെ 50,000 ആന്റിജന്‍ കിറ്റുകള്‍ കൈമാറി Read More

ആലപ്പുഴ നാലുചിറ തോണിക്കടവ് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായി

ആലപ്പുഴ : പുറക്കാട് ഗ്രാമ പഞ്ചായത്തിലെ നാലുചിറ ആറ്റുകടവ് തോണിക്കടവ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.പുത്തനാറിന് വടക്കുഭാഗത്ത് വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു തുരുത്താണ് നാലുചിറ. വര്‍ഷങ്ങളായി ചെളി കോരി ബലപ്പെടുത്തിയാ …

ആലപ്പുഴ നാലുചിറ തോണിക്കടവ് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായി Read More