ഭക്ഷ്യ വിഷബാധ : 13 വിദ്യാർഥികൾകളെ ആലപ്പുഴയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആലപ്പുഴ: പുന്നപ്രയിൽ റസിഡൻഷ്യൽ സ്‌കൂളിലെ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ. അംബേദ്കർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറുവേദനയും ഛർദിയും അനുഭവപ്പെട്ട 13 പേരെ ആലപ്പുഴയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2023 ജൂൺ …
ഭക്ഷ്യ വിഷബാധ : 13 വിദ്യാർഥികൾകളെ ആലപ്പുഴയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു Read More