
റിപ്പോര്‍ട്ട്
ആലപ്പുഴ: ബൈപാസില്‍ ഫെബ്രുവരി 9 മുതല്‍ ഫെബ്രുവരി 10 രാവിലെ വരെ വണ്‍വേ
By ന്യൂസ് ഡെസ്ക്
•
February 8, 2022
ആലപ്പുഴ ബൈപാസില്‍ അപകടസാധ്യത കുറയ്ക്കുന്നതിനുവേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഫെബ്രുവരി ഒന്‍പത് മുതൽ രാവിലെ എട്ടു മുതല്‍ ഫെബ്രുവരി 10 രാവിലെ എട്ടു വരെ വണ്‍വേ ഏര്‍പ്പെടുത്തി. എറണാകുളത്തു നിന്ന് കൊല്ലം, തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ബൈപാസ് ഉപയോഗിക്കണമെന്നും എറണാകുളം...
Read full story

