സ്വന്തം പിതാവിനെ വെട്ടി കൊലപ്പെടുത്തിയ പ്രതിയുടെ അഭിഭാഷക അംഗത്വം നീക്കണമെന്ന് ബാർ കൗൺസിലിന് പരാതി

കൊച്ചി : ആലപ്പുഴ കണ്ടല്ലൂരിൽ സ്വന്തം പിതാവിനെ വെട്ടി കൊലപ്പെടുത്തിയ മാവേലിക്കര കോടതിയിലെ അഭിഭാഷകനായിരുന്ന അഡ്വ. നവജിത്തിന്റെ അഭിഭാഷക അംഗത്വം താമസം കൂടാതെ നീക്കണമെന്ന് ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ കുളത്തൂർ ജയ്‌സിങ് കേരള ബാർ കൗൻസിൽ ചെയർമാന് …

സ്വന്തം പിതാവിനെ വെട്ടി കൊലപ്പെടുത്തിയ പ്രതിയുടെ അഭിഭാഷക അംഗത്വം നീക്കണമെന്ന് ബാർ കൗൺസിലിന് പരാതി Read More

കേരളത്തിൽ കുറുവാ സംഘം മോഷണ കേസിൽ അവസാന പ്രതിയും പിടിയിൽ

ആലപ്പുഴ: കേരളത്തിൽ മോഷണം നടത്തിയ കുറുവാ സംഘത്തിലെ അവസാന പ്രതിയും പോലീസിന്റെ പിടിയിലായി. രാമനാഥപുരം പരമക്കുടി സ്വദേശി കട്ടുപൂച്ചൻ (56) ആണ് പിടിയിലായത്. മധുരയിൽ നിന്നാണ് ആലപ്പുഴ മണ്ണഞ്ചേരി പോലീസ് ഇയാളെ പിടികൂടിയത്. ഇയാൾ കുറുവാ സംഘത്തിലെ ഏറ്റവും അപകടകാരിയാണെന്ന് പോലീസ് …

കേരളത്തിൽ കുറുവാ സംഘം മോഷണ കേസിൽ അവസാന പ്രതിയും പിടിയിൽ Read More

കെ.എം.ആർ.എല്‍ ന്റെ നേതൃത്വത്തില്‍ കൊല്ലത്ത് വാട്ടർ മെട്രോയുടെ സാദ്ധ്യതാ പഠനം നടത്തും

കൊല്ലം: കൊല്ലം നഗരത്തില്‍ വാട്ടർ മെട്രോയുടെ സാദ്ധ്യതാ പഠനം രണ്ട് മാസത്തിനകം ആരംഭിക്കും.കെ.എം.ആർ.എല്‍ (കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്) ന്റെ നേതൃത്വത്തിലാണ് പഠനം നടത്തുക. കൊല്ലവും ആലപ്പുഴയും അടക്കം രാജ്യത്തെ 17 സ്ഥലങ്ങളില്‍ വാട്ടർ മെട്രോയുടെ സാദ്ധ്യത പഠിക്കാൻ കെ.എം.ആർ.എല്ലിനെ ഇൻലാൻഡ് …

കെ.എം.ആർ.എല്‍ ന്റെ നേതൃത്വത്തില്‍ കൊല്ലത്ത് വാട്ടർ മെട്രോയുടെ സാദ്ധ്യതാ പഠനം നടത്തും Read More

മൂന്ന് പ്ലസ് വൺ വിദ്യാര്‍ഥികളിൽനിന്ന് ഹാഷിഷ് ഓയില്‍ പിടികൂടി

അരൂര്‍: ആലപ്പുഴ അരൂരില്‍ മൂന്ന് പ്ലസ്‌വണ്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഹാഷിഷ് ഓയില്‍ പിടികൂടി. ഒരു കുട്ടിയുടെ വീട്ടില്‍നിന്ന് കഞ്ചാവ് ചെടിയും പിടിച്ചെടുത്തു. സ്റ്റീല്‍ ഗ്ലാസിലാണ് കഞ്ചാവ് വളര്‍ത്തിയിരുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സംസ്ഥാനത്തു ലഹരിവേട്ടയ്ക്കിറങ്ങി യിരിക്കുകയാണ് പോലീസും എക്‌സൈസും. ഇതിന്റെ ഭാഗമായി സംശയം …

മൂന്ന് പ്ലസ് വൺ വിദ്യാര്‍ഥികളിൽനിന്ന് ഹാഷിഷ് ഓയില്‍ പിടികൂടി Read More

വീയപുരത്ത് അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

ആലപ്പുഴ : വീയപുരം പഞ്ചായത്ത് ഓഫീസ് ഹെഡ് ക്ലാർക്ക് പ്രിയ (46)യും മകൾ കൃഷ്ണപ്രിയ (15)യുമാണ് ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവത്തിൽ ബന്ധുക്കളും നാട്ടുകാരും ഞെട്ടലിലായിരിക്കുകയാണ്. തകഴി ഗവ. ആശുപത്രിക്കു സമീപം അടഞ്ഞുകിടക്കുന്ന ലെവൽ ക്രോസിനരികിലാണ് ഈ ദാരുണ സംഭവം …

വീയപുരത്ത് അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു Read More

രാസലഹരിയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

ആലപ്പുഴ | രാസലഹരിയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍. ആലപ്പുഴ മുനിസിപ്പല്‍ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്നേഷ് ആണ് ആലപ്പുഴ സൗത്ത് പോലീസിന്റെ പിടിയില്‍ ആയത്. 0.24 ഗ്രാം എംഡിഎംഎയും രണ്ട് സിറിഞ്ചുകളുമാണ് വിഘ്‌നേഷനില്‍ നിന്ന് പിടിച്ചെടുത്തത്. എസ്എഫ്‌ഐ മുന്‍ …

രാസലഹരിയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍ Read More

ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത 24 മണിക്കൂർ ഹർത്താൽ ആരംഭിച്ചു

അമ്പലപ്പുഴ : കേന്ദ്രസർക്കാരിന്‍റെ കടല്‍മണല്‍ ഖനനത്തിനെതിരേ ജില്ലയുടെ തീരത്ത് ശക്തമായ പ്രതിഷേധം ആരംഭിച്ചു. കടലിലും കരയിലും ഒരേ പോലെയാണ് പ്രതിഷേധം അലയടിക്കുന്നത്. തീരദേശ ജനതയുടെ ആശങ്കയെ അവഗണിച്ച് സ്വകാര്യ കമ്പനികൾക്ക് കടൽ ഖനനത്തിന് അനുമതി നൽകിയ കേന്ദ്രസർക്കാരിന്റെ നയത്തിനെതിരെയാണ് പ്രതിഷേധം. ഫിഷറീസ് …

ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത 24 മണിക്കൂർ ഹർത്താൽ ആരംഭിച്ചു Read More

സ്വത്തു തര്‍ക്കം; അനിയന്‍ ജ്യേഷ്ഠനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

ആലപ്പുഴ : ആലപ്പുഴ ചെങ്ങന്നൂരില്‍ അനിയന്‍ ജ്യേഷ്ഠനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി..ഉഴത്തില്‍ ചക്രപാണിയില്‍ വീട്ടില്‍ പ്രസന്നന്‍ (47) ആണ് കൊല്ലപ്പെട്ടത്. അനിയന്‍ പ്സാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു… കയര്‍ കൊണ്ട് കഴുത്തില്‍ മുറുക്കിയാണ് കൊലപാതകം. സ്വത്തു തര്‍ക്കമാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. കുടുംബ …

സ്വത്തു തര്‍ക്കം; അനിയന്‍ ജ്യേഷ്ഠനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി Read More

തലമുറകളുടെ സ്വപ്നം യാഥാർത്ഥ്യമാക്കി പെരുമ്ബളം പാലം ഗതാഗതസജ്ജമാകുന്നു

ആലപ്പുഴ: പെരുമ്ബളം ദ്വീപിലെ തലമുറകളുടെ സ്വപ്നം യാഥാർത്ഥ്യമാക്കി പെരുമ്ബളം പാലം പൂർത്തീകരണത്തിനരികെ. അന്തിമഘട്ട പ്രവൃത്തികള്‍ പൂർത്തിയാക്കി ഏപ്രിലോടെ പാലം തുറന്നു കൊടുക്കാനുള്ള ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. കായലിന് കുറുകെ നിർമ്മിക്കുന്ന സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമായ പെരുമ്ബളം പാലം ഗതാഗതസജ്ജമാകുന്നതോടെ നാലുവശവും …

തലമുറകളുടെ സ്വപ്നം യാഥാർത്ഥ്യമാക്കി പെരുമ്ബളം പാലം ഗതാഗതസജ്ജമാകുന്നു Read More

പ്രതിരോധ മന്ത്രി കേരളത്തിലെ ആലപ്പുഴയില്‍ വിദ്യാധിരാജ വിദ്യാപീഠം സൈനിക് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു

അച്ചടക്കം, അര്‍പ്പണബോധം, ആത്മനിയന്ത്രണം, രാഷ്ട്രസേവനം എന്നീ മൂല്യങ്ങള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്നതില്‍ ഈ സ്‌കൂള്‍ സുപ്രധാന പങ്ക് വഹിക്കും: ശ്രീ രാജ്‌നാഥ് സിങ് “‘പ്രതിരോധ’ത്തിന്റെയും ‘വിദ്യാഭ്യാസ’ത്തിന്റെയും സംഗമം രാഷ്ട്രനിര്‍മാണത്തിൽ നിര്‍ണായകമാണ്” “2047-ഓടെ ഇന്ത്യയെ ‘വികസിത ഭാരത’മാക്കുന്നതില്‍ യുവാക്കള്‍ പ്രധാന പങ്കുവഹിക്കും” പ്രതിരോധ മന്ത്രി …

പ്രതിരോധ മന്ത്രി കേരളത്തിലെ ആലപ്പുഴയില്‍ വിദ്യാധിരാജ വിദ്യാപീഠം സൈനിക് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു Read More