ഭരണകൂട ഭീകരതക്കെതിരായി ചായകുടി സമരം

കോഴിക്കോട്‌ : യുഎപിഎ കരിനിയമത്തിനെതിരെ അലനും താഹക്കുമൊപ്പം ചായയും പരിപ്പുവടയും കഴിച്ച് പ്രതീകാത്മക സമരം. കോഴിക്കോട്‌ കടപ്പുറത്തെ ഫ്രീഡം സ്‌ക്വയറിലായിരുന്നു ബഹുജന കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ ഭരണകൂട ഭീകരതക്കെതിരായ വ്യത്യസ്ഥ സമരം അലനും താഹയും അറസ്റ്റിലായത്‌ ചായകുടിക്കാന്‍ പോയപ്പോഴായിരുന്നില്ല എന്ന മുഖ്യമന്ത്രി പിണറായി …

ഭരണകൂട ഭീകരതക്കെതിരായി ചായകുടി സമരം Read More

അലനെയും താഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത നടപടിയിൽ പൊലീസിന് ജാഗ്രത കുറവ് ഉണ്ടായെന്ന് സിപിഎം

കോഴിക്കോട്∙ പന്തീരങ്കാവ് യുഎപിഎ കേസിൽ പാർട്ടി നിലപാടിൽ തെറ്റില്ലെന്ന് സിപിഎം. കോഴിക്കോട് സൗത്ത് സൗത്ത് ഏരിയാ സമ്മേളനത്തിലെ വിമർശനത്തിനാണ് ജില്ലാ സെക്രട്ടറിയുടെ മറുപടി. അലനും താഹയും മാവോയിസ്റ്റ് ആശയങ്ങളുമായി ബന്ധം പുലർത്തിയെന്ന് പി.മോഹനൻ പറഞ്ഞു. അലനെയും താഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് …

അലനെയും താഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത നടപടിയിൽ പൊലീസിന് ജാഗ്രത കുറവ് ഉണ്ടായെന്ന് സിപിഎം Read More

മുണ്ടക്കയം കൂട്ടിക്കലില്‍ ഇന്നലെ ലഭിച്ച മൃതദേഹങ്ങളില്‍ ഒന്ന്‌ സോണിയയുടെതാണെന്ന്‌ തിരിച്ചറിഞ്ഞു. ഒപ്പമുളളത്‌ അലന്റേത് എന്ന്‌ ധാരണ

മുണ്ടക്കയം: കൂട്ടിക്കലില്‍ പൊട്ടിയൊഴുകിയ ഉരുളിനൊപ്പം അമ്മ സോണിയയും 14 കാരനായ മകന്‍ അലനും ഒരുമിച്ചാണ്‌ യാതയായത്‌. പിതാവ്‌ ജോമി ഈ സമയം സ്ഥലത്തില്ലായിരുന്നു. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഛിന്നഭിന്നമായ നിലയില്‍ ലഭിച്ച മൃതദേഹങ്ങളില്‍ ഒന്ന്‌ സോണിയയുടെതാണെന്ന്‌ തിരിച്ചറിഞ്ഞു. ഒപ്പമുളളത്‌ അലന്റേതാണെന്ന ധാരണയില്‍ …

മുണ്ടക്കയം കൂട്ടിക്കലില്‍ ഇന്നലെ ലഭിച്ച മൃതദേഹങ്ങളില്‍ ഒന്ന്‌ സോണിയയുടെതാണെന്ന്‌ തിരിച്ചറിഞ്ഞു. ഒപ്പമുളളത്‌ അലന്റേത് എന്ന്‌ ധാരണ Read More

യു.എ.പി.എ കേസില്‍ അലനും താഹയ്ക്കും എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചു

കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ അലനും താഹയ്ക്കും എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചു. ഉപാധികള്‍ക്ക് വിധേയമായാണ് ജാമ്യം. ഇതനുസരിച്ച് എല്ലാ മാസത്തെയും ആദ്യ ശനിയാഴ്ച അതാത് സ്റ്റേഷനില്‍ ഹാജരാകുകയും ഒപ്പ് രേഖപ്പെടുത്തുകയും വേണം. സി.പി.ഐ മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ല. മാതാപിതാക്കളില്‍ …

യു.എ.പി.എ കേസില്‍ അലനും താഹയ്ക്കും എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചു Read More

കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

അമ്പലപ്പുഴ: നാലുസുഹൃത്തുക്കളോടൊപ്പം കടലില്‍ കുളിക്കാനിയങ്ങിയ 17 കാരനെ കടലില്‍ കാണാതായി. അമ്പലപ്പുഴ വാടക്കല്‍ ,അറപ്പപ്പൊഴി ഭാഗത്തെ കടല്‍ തീരത്താണ് സുഹൃത്തുക്കളോടൊപ്പം 17 കാരനായ അലന്‍ കുളിക്കാനിറങ്ങിയത്. പുന്നപ്ര വടക്ക് പഞ്ചായത്ത് കാക്കരിയില്‍ കുഞ്ഞുമോന്‍ ലിസി ദമ്പതികളുടെ മകനാണ്. ഇന്നലെ വൈകിട്ട് (2020 …

കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി Read More

പന്തീരാങ്കാവ് യുഎപിഎ കേസ്: സര്‍ക്കാര്‍ പരിശോധിക്കും മുമ്പാണ് കേസ് എന്‍ഐഎ ഏറ്റെടുത്തതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം ഫെബ്രുവരി 4: പന്തീരാങ്കാവ് യുഎപിഎ കേസ് സര്‍ക്കാര്‍ പരിശോധിക്കും മുമ്പാണ് എന്‍ഐഎ ഏറ്റെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്യങ്ങളെല്ലാം അലന്റെയും താഹയുടെയും കുടുംബത്തെ അറിയിച്ചിരുന്നുവെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. അഞ്ച് വര്‍ഷമായി അലനും താഹയും പോലീസ് നിരീക്ഷണത്തിലായിരുന്നു. അക്കാര്യം ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് …

പന്തീരാങ്കാവ് യുഎപിഎ കേസ്: സര്‍ക്കാര്‍ പരിശോധിക്കും മുമ്പാണ് കേസ് എന്‍ഐഎ ഏറ്റെടുത്തതെന്ന് മുഖ്യമന്ത്രി Read More

പന്തീരാങ്കാവ് യുഎപിഎ കേസ്: അലനും താഹയും മാവോയിസ്റ്റുകളാണെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ജയരാജന്‍

കോഴിക്കോട് ജനുവരി 24: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലനും താഹയും മാവോയിസ്റ്റുളാണെന്ന നിലപാടില്‍ ഉറച്ച് സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍. ഇക്കാര്യത്തില്‍ സിപിഎമ്മിനകത്ത് ഭിന്ന നിലപാടുണ്ടെന്ന് വരുത്താനാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമമെന്നും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം …

പന്തീരാങ്കാവ് യുഎപിഎ കേസ്: അലനും താഹയും മാവോയിസ്റ്റുകളാണെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ജയരാജന്‍ Read More

യുഎപിഎ കേസ്: എന്‍ഐഎയുടെ കസ്റ്റഡി അപേക്ഷയില്‍ വിധി ഇന്ന്

കൊച്ചി ജനുവരി 21: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലന്‍, താഹ എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് വിധി പറയും. ഏഴ് ദിവസത്തേക്ക് ഇരുവരേയും കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍ഐഎയുടെ ആവശ്യം. കോഴിക്കോട് പന്തീരാങ്കാവ് പോലീസായിരുന്നു യുഎപിഎ നിയമപ്രകാരം …

യുഎപിഎ കേസ്: എന്‍ഐഎയുടെ കസ്റ്റഡി അപേക്ഷയില്‍ വിധി ഇന്ന് Read More

അലനും താഹയ്ക്കുമെതിരായ യുഎപിഎ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമ്മമാരുടെ ഉപവാസ സമരം

കോഴിക്കോട് ജനുവരി 3: അലന്‍ ഷുഹൈബിനും താഹ ഫസലിനുമെതിരായ യുഎപിഎ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് അമ്മമാരുടെ ഉപവാസ സമരം. അലന്‍-താഹ ഐക്യദാര്‍ഢ്യ വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമരത്തില്‍ താഹയുടെ മാതൃ സഹോദരി, സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരായ പി ഗീത, അജിത തുടങ്ങിയവരാണ് …

അലനും താഹയ്ക്കുമെതിരായ യുഎപിഎ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമ്മമാരുടെ ഉപവാസ സമരം Read More

യുഎപിഎ കേസ്: താഹയുടെയും അലന്റെയും ജാമ്യാപേക്ഷ മറ്റന്നാളേക്ക് മാറ്റി

കോഴിക്കോട് നവംബര്‍ 18: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി മറ്റന്നാളേക്ക് മാറ്റി. ഈ മാസം 30 വരെ ഇരുവരെയും റിമാന്‍ഡ് ചെയ്തു. കോഴിക്കോട് ജില്ലാ ജയിലിലേക്കായിരിക്കും ഇവരെ അയക്കുക. അലനെയും …

യുഎപിഎ കേസ്: താഹയുടെയും അലന്റെയും ജാമ്യാപേക്ഷ മറ്റന്നാളേക്ക് മാറ്റി Read More