കാസർകോട്: മസ്റ്ററിംഗ് നടത്താത്തവര്‍ക്ക് വീണ്ടും അവസരം

January 20, 2022

കാസർകോട്: അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും വിവിധ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിംഗ് നടത്താന്‍ വിട്ടുപോയ കാരണത്താല്‍ പെന്‍ഷന്‍ ലഭിക്കാത്തവര്‍ ഫെബ്രുവരി 1 മുതല്‍ ഫെബ്രുവരി 22 വരെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ക്ക് …

കണ്ണൂര്‍ അക്ഷയ കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നിര്‍ദേശം

August 5, 2020

ലൈഫ്: അപേക്ഷ നല്‍കാന്‍ തിരക്ക് കൂട്ടേണ്ട കണ്ണൂര്‍ : അക്ഷയ കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കാനും കോവിഡ് പ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കര്‍ശന നിര്‍ദേശം. ചൊവ്വാഴ്ച മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗമാണ് ഈ …