
റിപ്പോര്‍ട്ട്
ജൂൺ 17 മുതൽ സംസ്ഥാനത്ത് ലോക്ഡൗൺ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി
By ന്യൂസ് ഡെസ്ക്
•
June 15, 2021
തിരുവനന്തപുരം: ജൂൺ 17 മുതൽ ലോക്ഡൗൺ ലഘൂകരിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജൂൺ 17 മുതൽ പൊതുഗതാഗതം മിതമായ തോതിൽ അനുവദിക്കും. ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നും 15/06/21 ചൊവ്വാഴ്ച വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു....
Read full story




