അഞ്ചാം വയസ്സിൽ സംഭവിച്ച ബസപകടത്തിൽ വലതുകൈ തോൾ മുതൽ മുറിഞ്ഞുപോയ അഖില സിവിൽ സർവീസ് എന്ന സ്വപ്നനേട്ടത്തിൽ.
തിരുവനന്തപുരം ∙ അഞ്ചാം വയസ്സിൽ സംഭവിച്ച ബസപകടം അഖിലയുടെ വലംകൈ പറിച്ചെടുത്തെങ്കിലും ഇടംകയ്യിൽ ഇരട്ടിവഴക്കം നേടി മുന്നേറിയ അഖില ഒടുവിൽ സിവിൽ സർവീസ് എന്ന സ്വപ്നനേട്ടത്തിലെത്തി. 2000 സെപ്റ്റംബർ 11നായിരുന്നു അഖിലയുടെ ജീവിതം മാറ്റിമറിച്ച ബസപകടം. തിരുവനന്തപുരം കോട്ടൺ ഹിൽ ഗവ. …
അഞ്ചാം വയസ്സിൽ സംഭവിച്ച ബസപകടത്തിൽ വലതുകൈ തോൾ മുതൽ മുറിഞ്ഞുപോയ അഖില സിവിൽ സർവീസ് എന്ന സ്വപ്നനേട്ടത്തിൽ. Read More