റിപ്പോര്‍ട്ട്

ആറ്റുകാൽ പൊങ്കാല: മൊബൈൽ ലാബുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

By ന്യൂസ് ഡെസ്ക് February 25, 2023
അന്നദാനത്തിനും താത്കാലിക കടകൾക്കുമുള്ള രജിസ്‌ട്രേഷന് പ്രത്യേക സംവിധാനം ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പ്രത്യേക പരിശോധനകളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇതിനായി ഫെബ്രുവരി 27 മുതൽ ഉത്സവ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന മൊബൈൽ...
Read full story