*'ആകാശ മിഠായി സീസണ്‍ 2' പുരസ്‌ക്കാര വിതരണം നടത്തി* കളമശേരി മണ്ഡലത്തില്‍ കൗശല്‍ കേന്ദ്രം ആരംഭിക്കും* മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലും പ്രഭാത ഭക്ഷണം കേരളം വിദ്യാഭ്യാസപരമായി വലിയൊരു വിപ്ലവത്തിലൂടെയാണു കടന്നു പോകുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു....
Read full story