കോഴിക്കോട്: നന്മണ്ട വില്ലേജ് ഓഫീസ് പുതിയ കെട്ടിടം റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നാടിന് സമര്‍പ്പിച്ചു. ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പുള്ള കെട്ടിടമാണ് ഇതുവരെ...