വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും അതിർത്തി മുതൽ ഒരു കിലോ മീറ്റർ പരിധി പരിസ്ഥിതി സംവേദക മേഖല ഉണ്ടായിരിക്കണമെന്ന ബഹു. സുപ്രീംകോടതി ഉത്തരവിൽ ജനവാസ മേഖലകൾ ഒഴിവാക്കിക്കിട്ടുന്ന രീതിയിൽ കേന്ദ്ര സർക്കാർ നിയമനടപടികൾ സ്വീകരിക്കണമെന്നും ഇതിനാവശ്യമായ...
Read full story
വന്യജീവികളിൽ നിന്ന് ജനങ്ങളുടെ സ്വത്തിനും ജീവനും സംരംക്ഷണം നൽകുന്നതിന് ജനകീയ പങ്കാളിത്തത്തോടെ പുതിയ നിയമങ്ങൾ പാസാക്കാനാണ്  സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ചാലക്കുടിയിൽ...
Read full story
നന്മണ്ട ഗ്രാമപഞ്ചായത്തിലെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനവും വിള ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനവും വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു. ആരോഗ്യമുള്ള ഒരു ജനതയെ രൂപപ്പെടുത്തിയെടുക്കാന്‍ ഒരു കാര്‍ഷിക വിപ്ലവം തന്നെ...
Read full story
ചേളന്നൂർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി കുമാരസ്വാമിയിൽ നിർമിച്ച 'ടേക്ക് എ ബ്രേക്ക്' വഴിയോര വിശ്രമ കേന്ദ്രം വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൃത്തിയും വെടിപ്പുമുള്ള ചുറ്റുപാട് സൃഷ്ടിക്കാൻ കാലോചിതമായ...
Read full story
തെളിനീരൊഴുകും നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ചേളന്നൂർ പഞ്ചായത്തിലെ ഇരുമ്പോക്ക് തോട് വീണ്ടെടുപ്പിനായി കൈകോർത്ത് ആയിരങ്ങൾ. ശുചീകരണ പ്രവൃത്തി വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ  ഉദ്ഘാടനം ചെയ്തു. തെക്കേടത്ത് താഴെ മുതൽ ചെലപ്രം വരെ ആറു...
Read full story
തലക്കുളത്തൂര്‍ പഞ്ചായത്തിലെ പറപ്പാറ പട്ടികജാതി കോളനിയുടെ വികസനത്തിന് ഒരുകോടി രൂപ അനുവദിച്ചതായി വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. അംബേദ്കര്‍ ഗ്രാമവികസന പദ്ധതി (202122) പ്രകാരമാണ് തുക അനുവദിച്ചത്. കോളനിയിലെ അഴുക്കുചാല്‍, ഇന്റര്‍നെറ്റ് കണക്ടിവിറ്റി-സൗകര്യങ്ങള്‍, കുടിവെള്ളത്തിനും...
Read full story
കൊച്ചി: മാണി സി. കാപ്പനെ എൽ.ഡി.എഫിൽ എടുക്കുന്ന പ്രശ്നമേയില്ലെന്ന് വ്യക്തമാക്കി മന്ത്രി എ.കെ. ശശീന്ദ്രൻ രം​ഗത്ത്. കാപ്പന്റെ പ്രസ്താവന രാഷ്ട്രീയ മാറ്റത്തിനുള്ള സൂചനയല്ല. യു.ഡി.എഫിനുള്ളിൽ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ് അദ്ദേഹം തുറന്നുപറഞ്ഞതെന്നും എ.കെ. ശശീന്ദ്രൻ...
Read full story
ഭരണസമിതി ഒന്നാം വാർഷികത്തിന്റെ ഭാഗമായി കിഡ്നി രോഗികൾക്ക് കൈത്താങ്ങുമായി നന്മണ്ട ഗ്രാമപഞ്ചായത്ത്. ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കാണ് ഗ്രാമപഞ്ചായത്ത് ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകിയത്. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ദുരിതാശ്വാസ നിധി...
Read full story
കോഴിക്കോട്: നന്മണ്ട ഗ്രാമപഞ്ചായത്തിലെ ചീക്കിലോട് ടൗൺ നവീകരണ പ്രവർത്തിയുമായി ബന്ധപ്പെട്ട് എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി ആരംഭിച്ച ഒരു കോടിയുടെ  സിവിൽ - പൊതുമരാമത്ത് പ്രവൃത്തികൾ ഭൂരിഭാഗവും പൂർത്തിയായതായി മന്ത്രി...
Read full story
വനമേഖലകൾ, വന്യജീവി സങ്കേതങ്ങൾ, ഇക്കോ ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കുള്ള നിരോധനം കർശനമായി നടപ്പിലാക്കാൻ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ വനം മേധാവിക്ക് നിർദേശം നൽകി. വന്യജീവി സംരക്ഷണ നിയമത്തിന്റെ വകുപ്പ് 32...
Read full story