
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. തെക്കന്‍ കശ്മീരിലെ റെബാന്‍ പ്രദേശത്ത് ഭീകരരുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ നടത്തിയത്. കൊല്ലപ്പെട്ടവരില്‍ നിന്ന് സൈന്യം എകെ റൈഫിളും പിസ്റ്റളും...



