ഔദ്യോഗിക ചിഹ്നത്തിനായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് അജിത് പവാർ
പാർട്ടി വിട്ട 9 എംഎൽഎമാരെയും അയോഗ്യരാക്കണമെന്ന് ശരദ് പവാർ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂഡൽഹി: പാർട്ടി പിളർപ്പിനു പിന്നാലെ ഔദ്യോഗിക ചിഹ്നത്തിനായി തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ച് എൻസിപി നേതാവ് അജിത് പവാർ. കൂടുതൽ എംഎൽഎമാർ തനിക്കൊപ്പമാണെന്ന് കാണിച്ചാണ് അജിത് പവാർ കമ്മിഷനോട് ചിഹ്നം അനുവദിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.എന്നാൽ പാർട്ടി വിട്ട് ഷിൻഡെ ബിജെപി സർക്കാരിനൊപ്പം ചേർന്ന 9 …
ഔദ്യോഗിക ചിഹ്നത്തിനായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് അജിത് പവാർപാർട്ടി വിട്ട 9 എംഎൽഎമാരെയും അയോഗ്യരാക്കണമെന്ന് ശരദ് പവാർ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. Read More
