പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (12.05.2025) രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡല്‍ഹി | ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് (മെയ് 12) രാത്രി എട്ട് മണിക്കാണ് രാജ്യത്തോട് സംസാരിക്കുക. പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലും …
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (12.05.2025) രാജ്യത്തെ അഭിസംബോധന ചെയ്യും Read More