വാഹന ഉപയോഗവും നിരത്തുകളിലെ പൗരബോധവും സെമിനാർ സംഘടിപ്പിച്ചു
കോട്ടയം: എന്റെ കേരളം പ്രദർശന വിപണന മേളയോടനുബന്ധിച്ച് മോട്ടോർ വാഹന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ വാഹന ഉപയോഗവും നിരത്തുകളിലെ പൗരബോധവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അജയൻ കെ. മേനോൻ സെമിനാർ ഉദ്ഘാടനം ചെയ്തു. കോട്ടയം …
വാഹന ഉപയോഗവും നിരത്തുകളിലെ പൗരബോധവും സെമിനാർ സംഘടിപ്പിച്ചു Read More