കോട്ടയം: എന്റെ കേരളം പ്രദർശന വിപണന മേളയോടനുബന്ധിച്ച് മോട്ടോർ വാഹന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ വാഹന ഉപയോഗവും നിരത്തുകളിലെ പൗരബോധവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അജയൻ കെ. മേനോൻ സെമിനാർ ഉദ്ഘാടനം ചെയ്തു. കോട്ടയം...
Read full story