റിപ്പോര്‍ട്ട്
ശബരിമല കൊടിമര നിര്‍മാണ ക്രമക്കേട് : ഭക്തരില്‍ നിന്ന് സ്വീകരിച്ച സ്വര്‍ണത്തിന്റെ കണക്കില്‍ വീഴ്ചയില്ലെന്ന് അജയ് തറയിൽ
By ന്യൂസ് ഡെസ്ക്
•
February 10, 2026
കൊച്ചി| ശബരിമല കൊടിമര നിര്‍മാണ ക്രമക്കേടില്‍ മറുപടിയുമായി ദേവസ്വം ബോര്‍ഡ് മുന്‍ അംഗം അജയ് തറയില്‍. ഭക്തരില്‍ നിന്ന് സ്വീകരിച്ച സ്വര്‍ണത്തിന്റെ കണക്കില്‍ വീഴ്ചയില്ല. 412 ഗ്രാം സ്വര്‍ണം അധിക സംഭാവനയായി ലഭിച്ചുവെന്നും അജയ് തറയില്‍ പറഞ്ഞു. 412 ഗ്രാമിന് അപ്പുറത്തേക്ക്...
Read full story

