കാസർകോട്: അതിദരിദ്രരെ കണ്ടെത്തല്‍: പരിശീലന പരിപാടി ആരംഭിച്ചു
കാസർകോട്: അജാനൂര്‍ ഗ്രാമ പഞ്ചായത്തില്‍ അതിദരിദ്രരെ കണ്ടെത്തല്‍ സര്‍വ്വേയുടെ പരിശീലന പരിപാടി തുടങ്ങി. പഞ്ചായത്തിലെ വാര്‍ഡ്തല സമിതി അംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടി കിഴക്കുംകര ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടന്നു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ. …
കാസർകോട്: അതിദരിദ്രരെ കണ്ടെത്തല്‍: പരിശീലന പരിപാടി ആരംഭിച്ചു Read More