
റിപ്പോര്‍ട്ട്
മലപ്പുറം പൊന്നാനി ഐശ്വര്യ – പോത്തനൂര്‍ റോഡ് നാടിന് സമര്‍പ്പിച്ചു
By ന്യൂസ് ഡെസ്ക്
•
September 30, 2020
മലപ്പുറം: നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച പൊന്നാനി ഐശ്വര്യ - പോത്തനൂര്‍ റോഡ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നാടിന് സമര്‍പ്പിച്ചു. പൂര്‍ണ്ണമായും ടാറിങ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചാണ് റോഡ് ഗതാഗത്തിനായി തുറന്ന് കൊടുത്തത്. പി. ബാലകൃഷ്ണ മോനോന്റെ ...
Read full story

