മലപ്പുറം പൊന്നാനി ഐശ്വര്യ – പോത്തനൂര്‍ റോഡ് നാടിന് സമര്‍പ്പിച്ചു

മലപ്പുറം: നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച പൊന്നാനി ഐശ്വര്യ – പോത്തനൂര്‍ റോഡ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നാടിന് സമര്‍പ്പിച്ചു. പൂര്‍ണ്ണമായും ടാറിങ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചാണ് റോഡ് ഗതാഗത്തിനായി തുറന്ന് കൊടുത്തത്. പി. ബാലകൃഷ്ണ മോനോന്റെ  നാമധേയത്തിലാണ് പുതിയ റോഡ്.  സ്പീക്കര്‍ പി. …

മലപ്പുറം പൊന്നാനി ഐശ്വര്യ – പോത്തനൂര്‍ റോഡ് നാടിന് സമര്‍പ്പിച്ചു Read More