തിരുവനന്തപുരം: വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാനുള്ള തീരുമാനത്തിനെതിരെ എയര്‍പോര്‍ട്ട് അതോരിറ്റി എംപ്ലോയിസ്യൂണിയന്‍ ഹൈക്കോടതിയില്‍ സ്റ്റേ ഹര്‍ജി നല്‍കും. സ്വകാര്യ വല്‍ക്കരണത്തിനെതിരായി സര്‍ക്കാരിന്റെയും എംപ്ലോയിസ് യൂണിയനുകളുടേയും ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കാന്‍സുപ്രീം കോടതി ഉത്തരവിട്ടിരുന്നു....
ന്യൂ ഡെൽഹി: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) കീഴിലുള്ള തിരുവനന്തപുരം, ജയ്പൂർ, ഗുവാഹത്തി എന്നീ മൂന്ന് വിമാനത്താവളങ്ങൾ പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ (പിപിപി) വികസിപ്പിക്കാനുള്ള നിർദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന...