ദേഖോ അപ്ന ദേശ് പ്രചരണത്തിന്റെ കീഴിൽ വിനോദസഞ്ചാര മന്ത്രാലയം ,സ്വയം തൊഴിൽ കണ്ടത്തിയ സ്ത്രീകളുടെ സംഘടനയായ സേവായ്ക്കും(SEWA) വിനോദ സഞ്ചാരികൾക്കു വീടുക വാടകയ്ക്കു കൊടുക്കുന്നതിനുള്ള കേന്ദ്രമായ Airbnb യ്ക്കുമൊപ്പം “രാജ്യത്തെ ഗ്രാമീണ കൈത്തറി മേഖലയുടെ വളർച്ച ” എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിച്ചു

March 8, 2021

ദേഖോ അപ്ന ദേശ്  പ്രചരണത്തിന്റെ കീഴിൽ വിനോദസഞ്ചാര  മന്ത്രാലയം സ്വയം തൊഴിൽ കണ്ടത്തിയ സ്ത്രീകളുടെ  സംഘടനയായ സേവായ്ക്കും(SEWA)  വിനോദ സഞ്ചാരികൾക്കു വീടുകൾ വാടകയ്ക്കു  കൊടുക്കുന്നതിനുള്ള കേന്ദ്രമായ Airbnb യ്ക്കുമൊപ്പം    രാജ്യത്തെ ഗ്രാമീണ കൈത്തറി  മേഖലയുടെ  വളർച്ച  ” എന്ന വിഷയത്തിൽ 2021 മാർച്ച് …