കൊച്ചി: കഴിഞ്ഞ നാലു വര്‍ഷമായി സംസ്ഥാനത്തെ 25,000ത്തോളം വരുന്ന എയ്ഡഡ് അധ്യാപകര്‍ നേരിടുന്ന നിയമനനിഷേധവും കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഭരണകൂടത്തിന്റെ അവഗണനയും തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതിഫലിച്ചതായി കേരള എയ്ഡഡ് ടീച്ചേഴ്സ് കളക്ടീവ് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. നിയമസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടി...
Read full story


