സ​ജി ചെ​റി​യാ​നെ​ മ​ന്ത്രി​സ്ഥാ​ന​ത്ത് നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.വേ​ണു​ഗോ​പാ​ൽ

ആ​ല​പ്പു​ഴ: മ​ത തീ​വ്ര​വാ​ദി​ക​ൾ പോ​ലും പ​റ​യാ​ത്ത രീ​തി​യി​ലു​ള്ള പ്ര​സ്താ​വ​ന​യാ​ണ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. സ​ജി ചെ​റി​യാ​ന് ഒ​രു നി​മി​ഷം പോ​ലും മ​ന്ത്രി​യാ​യി തു​ട​രാ​ൻ അ​ർ​ഹ​ത​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി എ​ത്ര​യും പെ​ട്ടെ​ന്ന് അ​ദ്ദേ​ഹ​ത്തെ …

സ​ജി ചെ​റി​യാ​നെ​ മ​ന്ത്രി​സ്ഥാ​ന​ത്ത് നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.വേ​ണു​ഗോ​പാ​ൽ Read More

ആ​ര് മു​ഖ്യ​മ​ന്ത്രി ആ​കു​മെ​ന്ന കാ​ര്യ​ത്തെ ചൊ​ല്ലി കോ​ണ്‍​ഗ്ര​സി​ല്‍ ത​ർ​ക്ക​മി​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ

ന്യൂ​ഡ​ൽ​ഹി: താ​ന്‍ അ​വ​സ​ര​ങ്ങ​ള്‍​ക്ക് വേ​ണ്ടി ക​ടി​പി​ടി കൂ​ടു​ന്ന​യാ​ള​ല്ലെ​ന്നും പാ​ര്‍​ട്ടി​ക്ക് വേ​ണ്ടി ചെ​യ്യു​ന്ന ഒ​രു കാ​ര്യ​വും ത്യാ​ഗ​മ​ല്ലെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. പാ​ര്‍​ട്ടി​യി​ല്ലെ​ങ്കി​ല്‍ നേ​താ​വി​ല്ലെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ ആ​ര് മു​ഖ്യ​മ​ന്ത്രി ആ​കു​മെ​ന്ന കാ​ര്യ​ത്തെ ചൊ​ല്ലി കോ​ണ്‍​ഗ്ര​സി​ല്‍ ത​ർ​ക്ക​മി​ല്ലെ​ന്നും എന്നാൽ …

ആ​ര് മു​ഖ്യ​മ​ന്ത്രി ആ​കു​മെ​ന്ന കാ​ര്യ​ത്തെ ചൊ​ല്ലി കോ​ണ്‍​ഗ്ര​സി​ല്‍ ത​ർ​ക്ക​മി​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ Read More

വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തെ തെ​​​റ്റാ​​​യി വ്യാ​​​ഖ്യാ​​​നി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണു ബി​​​ജെ​​​പി​​​യു​​​ടേ​​​തെന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ എം.പി.

പാ​​​ല​​​ക്കാ​​​ട്: വ​​​ന്ദേ​​​മാ​​​ത​​​ര ഗാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ബി​​​ജെ​​​പി ന​​​ട​​​ത്തു​​​ന്ന പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ ഒ​​​രു ആ​​​ത്മാ​​​ർ​​​ഥ​​​ത​​​യു​​​മി​​​ല്ലെ​​​ന്ന് അ​​​വ​​​രു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ൽ വ്യ​​​ക്ത​​​മാ​​​കു​​​മെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ എം​​​പി. പാ​​​ല​​​ക്കാ​​​ട്ട് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ആ​​​ർ​​​എ​​​സ്എ​​​സ് ശാ​​​ഖ​​​ക​​​ളി​​​ൽ വ​​​ന്ദേ​​​മാ​​​ത​​​രം ആ​​​ല​​​പി​​​ക്കാ​​​റി​​​ല്ല.ബം​​​ഗാ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് …

വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തെ തെ​​​റ്റാ​​​യി വ്യാ​​​ഖ്യാ​​​നി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണു ബി​​​ജെ​​​പി​​​യു​​​ടേ​​​തെന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ എം.പി. Read More

വോട്ടർ പട്ടികയിൽ കൃത്രിമം : കേന്ദ്ര തിരഞ്ഞെടുപ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കെ സി വേണുഗോപാല്‍

ന്യൂഡൽഹി | തിരഞ്ഞെടുപ്പ് കമ്മീഷൻ ബി ജെ പിയുമായി ചേർന്ന് വോട്ടർ പട്ടികയിൽ കൃത്രിമം നടത്തിയെന്ന രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വെല്ലുവിളി ഏറ്റെടുത്ത് എ ഐ സി സിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി …

വോട്ടർ പട്ടികയിൽ കൃത്രിമം : കേന്ദ്ര തിരഞ്ഞെടുപ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കെ സി വേണുഗോപാല്‍ Read More

കോൺഗ്രസ് നേതാക്കൾ പരസ്യ വിമർശനങ്ങൾ അവസാനിപ്പിക്കണമെന്ന് കെ സി വേണുഗോപാൽ

കാസർഗോഡ്: തദ്ദേശ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയെ തുടർന്ന് ചിലർ നടത്തുന്ന പരസ്യ വിമർശനങ്ങൾ അവസാനിപ്പിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ. പാർടിക്കുണ്ടായ തിരിച്ചടി കേന്ദ്ര നേതൃത്വം പരിശോധിക്കുന്നുണ്ട്. ഇതിന് ശേഷം ഉചിതമായ തീരുമാനമെടുക്കും. പ്രതീക്ഷിച്ച വിജയം കോണ്‍ഗ്രസിനുണ്ടായില്ല. അതില്‍ …

കോൺഗ്രസ് നേതാക്കൾ പരസ്യ വിമർശനങ്ങൾ അവസാനിപ്പിക്കണമെന്ന് കെ സി വേണുഗോപാൽ Read More

രണ്‍ദീപ് സുര്‍ജേവാല കോണ്‍ഗ്രസിന്റെ ബിഹാര്‍ തിരഞ്ഞെടുപ്പു സമിതിയുടെ ചെയര്‍മാന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ബിഹാര്‍ തിരഞ്ഞെടുപ്പു സമിതിയുടെ ചെയര്‍മാനായി എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാലയെ തിരഞ്ഞെടുത്തു. മോഹന്‍ പ്രകാശാണു കണ്‍വീനര്‍.14 അംഗം തിരഞ്ഞെടുപ്പു സമിതിയില്‍ മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാകുമാര്‍, താരിഖ് അന്‍വര്‍, ശത്രുഘ്‌നന്‍ സിന്‍ഹ, കീര്‍ത്തി ആസാദ്, ഷക്കീല്‍ അഹമ്മദ്, …

രണ്‍ദീപ് സുര്‍ജേവാല കോണ്‍ഗ്രസിന്റെ ബിഹാര്‍ തിരഞ്ഞെടുപ്പു സമിതിയുടെ ചെയര്‍മാന്‍ Read More