
റിപ്പോര്‍ട്ട്
അഹ്മദ് പട്ടേലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
By ന്യൂസ് ഡെസ്ക്
•
November 25, 2020
ന്യൂ ഡൽഹി: അഹ്മ്മദ് പട്ടേലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. "അഹ്മ്മദ് പട്ടേലിന്റെ നിര്യാണം ദുഃഖിപ്പിക്കുന്നു. സമൂഹത്തെ സേവിച്ചുകൊണ്ട് വർഷങ്ങൾ അദ്ദേഹം പൊതുരംഗത്ത് ചെലവഴിച്ചു. നിശിതമായ ബുദ്ധി കൂർമതയുടെ പേരിൽ...
Read full story


