അഹാൻ ഷെട്ടിയും താരാസുതാരിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തഡപ്പ് എന്ന ചിത്രത്തിന്റെ പുതിയ ട്രയിലർ പുറത്തിറങ്ങി.സുനില്‍ ഷെട്ടിയുടെ മകനായ അഹാന്‍ ഷെട്ടി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് തഡപ്പ്.ഡിസംബര്‍ മൂന്നിന് ഈ ചിത്രം തിയേറ്ററുകളിലെത്തി. അഹാന്‍ ഷെട്ടി പവര്‍ പാക്ക്ഡ്...
Read full story