
റിപ്പോര്‍ട്ട്
മതനിന്ദക്ക് വിചാരണ നേരിട്ടയാള്‍ കോടതിക്കുളളില്‍ വെടിയേറ്റ് മരിച്ചു
By ന്യൂസ് ഡെസ്ക്
•
July 30, 2020
പെഷവാര്‍.-പാക്കിസ്ഥാനില്‍ മത നിന്ദയുടെ പേരില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ കഴിയുന്ന അഹമ്മദ് നസീം വെടിയേറ്റ് മരിച്ചു. ന്യൂനപക്ഷവിഭാഗമായ അഹമ്മതി വിഭാഗത്തില്‍ പെട്ടയാളാണ് കൊല്ലപ്പെട്ട നസീം. കൊലയാളിയായ ഖാലിദ്ഖാനെ കോടതിമുറിക്കുളളില്‍ വെച്ചുതന്നെ പോലീസ് അറസ്റ്റ്...
Read full story

