ഭ​ർ​ത്താ​വി​നെ കൊ​ന്ന് ശ​രീ​രം ക​ഷ്ണ​ങ്ങ​ളാ​ക്കി​യ യു​വ​തി​യും കാ​മു​ക​നും പോ​ലീ​സ് പി​ടി​യി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഭ​ർ​ത്താ​വി​നെ കൊ​ന്ന് ശ​രീ​രം മ​രം മു​റി​ക്കു​ന്ന യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ക​ഷ്ണ​ങ്ങ​ളാ​ക്കി​യ യു​വ​തി​യും കാ​മു​ക​നും പോ​ലീ​സ് പി​ടി​യി​ൽ.ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സം​ഭ​ലി​ലെ ചാ​ന്ദൗ​സി പ്ര​ദേ​ശ​ത്താ​യി​രു​ന്നു സം​ഭ​വം. 38 കാ​ര​നാ​യ രാ​ഹു​ലാ​ണ് ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്.റൂ​ബി, സു​ഹൃ​ത്ത് ഗൗ​ര​വ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ ഭാ​ര്യ …

ഭ​ർ​ത്താ​വി​നെ കൊ​ന്ന് ശ​രീ​രം ക​ഷ്ണ​ങ്ങ​ളാ​ക്കി​യ യു​വ​തി​യും കാ​മു​ക​നും പോ​ലീ​സ് പി​ടി​യി​ൽ Read More

മ​റ്റൊ​രാ​ളെ വി​വാ​ഹം ക​ഴി​ച്ച യു​വ​തി​യെ കാ​മു​ക​ൻ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി

ഗൊ​ര​ഖ്പൂ​ർ: മു​ൻ കാ​മു​കി​യെ അ​രി​വാ​ൾ കൊ​ണ്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. മ​റ്റൊ​രാ​ളെ വി​വാ​ഹം ക​ഴി​ച്ച​തി​നാ​ണ് 20 വ​യ​സു​കാ​രി​യാ​യ ശി​വാ​നി​യെ യു​വാ​വ് കൊ​ന്ന​ത്. സം​ഭ​വ​ത്തി​ൽ കാ​മു​ക​ൻ വി​ന​യ് എ​ന്ന ദീ​പ​ക്കി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഗൊ​ര​ഖ്പൂ​റി​ലെ റ​സൂ​ൽ​പൂ​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. വീ​ട്ടി​ലെ ബാ​ത്ത്റൂ​മി​ലാ​ണ് …

മ​റ്റൊ​രാ​ളെ വി​വാ​ഹം ക​ഴി​ച്ച യു​വ​തി​യെ കാ​മു​ക​ൻ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി Read More

കൊച്ചി കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ജോര്‍ജ്ജ് കുറ്റം സമ്മതിച്ചതായി പോലീസ്

കൊച്ചി| തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത ജോര്‍ജ്ജ് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊല്ലപ്പെട്ട സ്ത്രീ ലൈംഗിക …

കൊച്ചി കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ജോര്‍ജ്ജ് കുറ്റം സമ്മതിച്ചതായി പോലീസ് Read More

രണ്ട് മാസം പ്രായമായ ആൺകുട്ടിയെ കിണറ്റിലിട്ട് കൊന്നുവെന്ന കേസിൽ കുട്ടിയുടെ മാതാവ് അറസ്റ്റിൽ

. തളിപ്പറമ്പ്: രണ്ട് മാസം പ്രായമായ ആൺകുട്ടിയെ കുറുമാത്തൂർ പൊക്കുണ്ടിലെ വീട്ടുകിണറ്റിലിട്ട് കൊന്നുവെന്ന കേസിൽ കുട്ടിയുടെ മാതാവ് എം.പി. മുബഷിറയെ(33) അറസ്റ്റു ചെയ്തു. 2025 നവംബർ 3 തിങ്കളാഴ്ച രാവിലെയായാണ് സംഭവം.കുഞ്ഞിനെ കുളിപ്പിക്കുമ്പോൾ വീണുപോയതാണെ ന്നായിരുന്നു ആദ്യം പറഞ്ഞത്. മാതാവിൻ്റെ മൊഴിയിൽ …

രണ്ട് മാസം പ്രായമായ ആൺകുട്ടിയെ കിണറ്റിലിട്ട് കൊന്നുവെന്ന കേസിൽ കുട്ടിയുടെ മാതാവ് അറസ്റ്റിൽ Read More

യുപിയിൽ സർക്കാർ ഭൂമിയിലെ പള്ളി പൊളിക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സംഭാലില്‍ സര്‍ക്കാര്‍ ഭൂമിയില്‍ പള്ളി നിര്‍മിച്ചുവെന്ന് ആരോപിച്ച് പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍. അധികൃതര്‍ക്ക് പള്ളി പൊളിച്ചുനീക്കാന്‍ നാലുദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. പൊളിക്കല്‍ നടപടിക്ക് മുന്നോടിയായി പോലീസ് ഫ്ലാഗ് മാര്‍ച്ച് നടത്തി.  പള്ളി പൊളിച്ചുനീക്കാന്‍ കമ്മിറ്റി തീരുമാനിച്ചു സര്‍ക്കാര്‍ …

യുപിയിൽ സർക്കാർ ഭൂമിയിലെ പള്ളി പൊളിക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ Read More

ബിന്ദു കൊലപാതകക്കേസില്‍ കുറ്റസമ്മതം നടത്തി പ്രതി സെബാസ്റ്റ്യന്‍

ആലപ്പുഴ| ചേര്‍ത്തല ബിന്ദു പത്മനാഭന്‍ കൊലപാതകക്കേസില്‍ ബിന്ദുവിനെ താനാണ് കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യന്‍ മൊഴി നല്‍കിയതായി ക്രൈം ബ്രാഞ്ച് കോടതിയില്‍ അറിയിച്ചു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് സെബാസ്റ്റ്യനെ പ്രതി ചേര്‍ത്തത്. കഴിഞ്ഞ മാസം 14 ദിവസം കോട്ടയം ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലായിരുന്നു സെബാസ്റ്റ്യാന്‍. ജൈനമ്മ കൊലക്കേസുമായി …

ബിന്ദു കൊലപാതകക്കേസില്‍ കുറ്റസമ്മതം നടത്തി പ്രതി സെബാസ്റ്റ്യന്‍ Read More

വയനാട്ടില്‍ കടുവ എത്തിയ ഏരിയ ഒറ്റപ്പെടുത്തി പരിശോധന നടത്തും: നരഭോജിയായ കടുവയെ കൊല്ലുമെന്നും ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ

തിരുവനന്തപുരം: വയനാട്ടിലെ നരഭോജിയായ കടുവയെ കൊല്ലുമെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. വനം വകുപ്പിന്റെ പ്രോട്ടോകോള്‍ പ്രകാരം അനുസരിച്ചാണ് നടപടി. വയനാട്ടിലെ നല്ല തിരക്കുള്ള പ്രദേശത്താണ് കടുവ ഇറങ്ങിയത്. അടുത്ത 48 മണിക്കൂർ പ്രധാനപ്പെട്ടതാണ്. ഈ പ്രദേശത്തെ 144 കർശനമാക്കും.വയനാട്ടില്‍ കടുവ …

വയനാട്ടില്‍ കടുവ എത്തിയ ഏരിയ ഒറ്റപ്പെടുത്തി പരിശോധന നടത്തും: നരഭോജിയായ കടുവയെ കൊല്ലുമെന്നും ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ Read More

പാര്‍ലമെന്റ്‌ കാന്റീനില്‍ ഭക്ഷ്യ സബ്സിഡി നിര്‍ത്തലാക്കാന്‍ എംപിമാരുടെ തീരുമാനം

ന്യൂഡല്‍ഹി ഡിസംബര്‍ 5: പാര്‍ലമെന്റ്‌ കാന്റീനിലെ ഭക്ഷ്യ സബ്സിഡി പൂര്‍ണ്ണമായും എംപിമാരുടെ തീരുമാനം. ഡിസംബര്‍ 5 മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു. ഇതോടെ പാര്‍ലമെന്റ്‌ കാന്റീനില്‍ പൊതുവിപണിയിലെ വില തന്നെ ഈടാക്കും. എംപിമാരുടെ യോഗത്തിലാണ് …

പാര്‍ലമെന്റ്‌ കാന്റീനില്‍ ഭക്ഷ്യ സബ്സിഡി നിര്‍ത്തലാക്കാന്‍ എംപിമാരുടെ തീരുമാനം Read More