പത്തനംതിട്ട: കോവിഡ് വാക്‌സിനേഷന് സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കും: ജില്ലാ കളക്ടര്‍
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കോവിഡ് വാക്‌സിനേഷന്‍ നടപടികളില്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയിലെ അഗതിമന്ദിരങ്ങളില്‍ നൂറു ശതമാനം വാക്‌സിനേഷന്‍ …
പത്തനംതിട്ട: കോവിഡ് വാക്‌സിനേഷന് സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കും: ജില്ലാ കളക്ടര്‍ Read More