
റിപ്പോര്‍ട്ട്
പത്തനംതിട്ട: കോവിഡ് വാക്‌സിനേഷന്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കും: ജില്ലാ കളക്ടര്‍
By ന്യൂസ് ഡെസ്ക്
•
July 30, 2021
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കോവിഡ് വാക്‌സിനേഷന്‍ നടപടികളില്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയിലെ അഗതിമന്ദിരങ്ങളില്‍ നൂറു ശതമാനം വാക്‌സിനേഷന്‍...
Read full story

