കൊല്‍ക്കത്ത ഡിസംബര്‍ 24: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കാനായി ഒരുമിച്ച് നില്‍ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കത്ത്. പ്രധാന പ്രതിപക്ഷ നേതാക്കള്‍ക്കും ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കുമാണ് മമത കത്തയച്ചത്. ബിജെപി സര്‍ക്കാരില്‍ നിന്ന് ജനാധിപത്യം ഭീഷണി നേരിടുന്നുവെന്നും ഇതിനെതിരെ...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 24: ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ മാര്‍ച്ചിന് അനുമതി നിഷേധിച്ചു. ഡല്‍ഹി മണ്ഡിഹൗസില്‍ നിന്ന് ജന്തര്‍മന്ദറിലേക്കാണ് മാര്‍ച്ച് നടത്തുമെന്ന് വിദ്യാര്‍ത്ഥികള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ സമരത്തിന് എത്തിയാല്‍ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ്...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 10: രാജ്യത്ത് ഇപ്പോള്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനം. കോണ്‍ഗ്രസിന്‍റെ ലോക്സഭാ കക്ഷിനേതാവ് അധീര്‍ രജ്ഞന്‍ ചൗധരിയാണ് മോദിക്കെതിരെ സഭയില്‍ തുറന്നടിച്ചത്. എല്ലാത്തിനെപ്പറ്റിയും സംസാരിക്കുന്ന പ്രധാനമന്ത്രി ഈ പ്രശ്നത്തില്‍ നിശബ്ദനാണ്. രാജ്യം മെയ്ക്ക്...
Read full story
വാഷിങ്ടണ്‍ ഡിസംബര്‍ 10: പൗരത്വ ബില്‍ തെറ്റായ ദിശയിലേക്കുള്ള സഞ്ചാരമാണെന്ന് മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള രാജ്യാന്തര യുഎസ് ഫെഡറല്‍ കമ്മീഷന്‍. ബില്‍ പാര്‍ലമെന്‍റിന്റെ ഇരുസഭകളും പാസാക്കിയാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു. കമ്മീഷന്റെ ശുപാര്‍ശകള്‍ക്ക് നിയമസാധ്യത ഇല്ലെങ്കിലും അമേരിക്കന്‍...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 9: പൗരത്വഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധത്തിനാണ് സഭ സാക്ഷ്യം വഹിക്കുക. ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്ന് മുസ്ലീംലീഗും കോണ്‍ഗ്രസും ഇടതുപക്ഷവും വ്യക്തമാക്കി. ബില്ലിനെ എതിര്‍ത്ത് മുസ്ലീം ലീഗ് നോട്ടീസ് നല്‍കി. പൗരത്വഭേദഗതി ബില്‍...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 2: ബഹുഭാര്യാത്വത്തിനും നിക്കാഹ് ഹലാലയ്ക്കും എതിരെയുള്ള ഹര്‍ജി ഉടനെ പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ. ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായാണ് ഇത് സംബന്ധിച്ച് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ശീതകാല അവധി കഴിഞ്ഞ് ജനുവരിയില്‍ ഹര്‍ജി സുപ്രീംകോടതി...
Read full story
തിരുവനന്തപുരം ഡിസംബര്‍ 2: കേരള സര്‍ക്കാരിന്റെ ഹെലികോപ്റ്റര്‍ വാടക കരാറില്‍ ദുരൂഹത ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പരാതി. പവന്‍ഹന്‍സ് എന്ന കമ്പനിയുമായി ഉണ്ടാക്കിയ ധാരണ ഉയര്‍ന്ന തുകക്കാണെന്ന് കാണിച്ചാണ് വാടക കരാര്‍ സംബന്ധിച്ച് സര്‍ക്കാരുമായി നേരത്തെ ചര്‍ച്ച നടത്തിയ ചിപ്സണ്‍...
Read full story
കൊച്ചി നവംബര്‍ 21: വാളയാറില്‍ സഹോദരിമാരെ പീഡിപ്പിച്ച കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരായ സര്‍ക്കാരിന്റെ അപേക്ഷ ഇന്ന് ഹൈക്കോടതി സ്വീകരിച്ചു. ജസ്റ്റിസ് എ ഹരിപ്രസാദ്, എന്‍ അനില്‍കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പ്രദീപ് കുമാര്‍, കുട്ടി മധു, വലിയ മധു, ഷിബു എന്നിവര്‍ക്ക്...
Read full story
ന്യൂഡല്‍ഹി നവംബര്‍ 18: അയോദ്ധ്യയില്‍ ബാബ്റി മസ്ജിദ് നിലനിന്നിരുന്ന ഭൂമി രാമക്ഷേത്രം നിര്‍മ്മിക്കാനായി വിട്ടുനല്‍കിയ സുപ്രീംകോടതിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കുമെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. ഞായറാഴ്ച ലഖ്നൗവില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജമിയത്ത് ഉലമ ഐ ഹിന്ദ് എന്ന സംഘടനയും ഹര്‍ജി...
Read full story
ന്യൂഡല്‍ഹി നവംബര്‍ 14: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ആരോപണങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ത്യയിലെ ജനങ്ങളോടും നരേന്ദ്രമോദിയോടും മാപ്പ് പറയണമെന്ന് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ്. റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയത് പുനഃപരിശോധിക്കണമെന്ന...
Read full story