റാന്നി മജിസ്‌ട്രേറ്റിനെതിരായ പരാതി ഹൈക്കോടതി രജിസ്ട്രാർ തീർപ്പാക്കി

കൊച്ചി : ശബരിമല സ്വർണ്ണ കൊള്ള കേസിലെ എഫ് ഐ ആർ ന്റെയും അനുബന്ധ രേഖകളുടെയും അടയാള സഹിതം പകർപ്പ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ആവശ്യപ്പെട്ടിട്ട് നൽകാത്ത റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ നടപടിയിൽ ചട്ട ലംഘനമുണ്ടെന്ന് കാണിച്ച് നൽകിയ പരാതി …

റാന്നി മജിസ്‌ട്രേറ്റിനെതിരായ പരാതി ഹൈക്കോടതി രജിസ്ട്രാർ തീർപ്പാക്കി Read More

റോ​​​ഡ​​​രി​​​കി​​​ലെ കു​​​ഴി​​​യി​​​ല്‍ വീ​​​ണു ബൈ​​​ക്ക് യാ​​​ത്രി​​​ക​​​ൻ മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി റി​​​പ്പോ​​​ര്‍ട്ട് തേ​​​ടി

കൊ​​​ച്ചി: തൊ​​​ടു​​​പു​​​ഴ​​​യി​​​ൽ റോ​​​ഡ​​​രി​​​കി​​​ലെ കു​​​ഴി​​​യി​​​ല്‍ വീ​​​ണു ബൈ​​​ക്ക് യാ​​​ത്രി​​​ക​​​നാ​​​യ ജെ​​​യ്‌​​​സ് ബെ​​​ന്നി എ​​​ന്ന യു​​​വാ​​​വ് മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി റി​​​പ്പോ​​​ര്‍ട്ട് തേ​​​ടി. സ്ലാ​​​ബ് ത​​​ക​​​ര്‍ന്ന​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് വ​​​ര്‍ഷ​​​ങ്ങ​​​ളാ​​​യി മൂ​​​ടാ​​​തെ കി​​​ട​​​ന്ന കു​​​ഴി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ഇ​​​തി​​​ന് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളാ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ക്കെ​​​തി​​​രേ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​യെ​​​ന്തെ​​​ന്ന് അ​​​ടു​​​ത്ത​​​ ത​​​വ​​​ണ …

റോ​​​ഡ​​​രി​​​കി​​​ലെ കു​​​ഴി​​​യി​​​ല്‍ വീ​​​ണു ബൈ​​​ക്ക് യാ​​​ത്രി​​​ക​​​ൻ മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി റി​​​പ്പോ​​​ര്‍ട്ട് തേ​​​ടി Read More

സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രി​​​നെ​​​തിരേ രൂ​​​ക്ഷ​​​വി​​​മ​​​ര്‍ശ​​​ന​​​വു​​​മാ​​​യി മ​​​ല​​​ങ്ക​​​ര ഓ​​​ര്‍ത്ത​​​ഡോ​​​ക്‌​​​സ് സ​​​ഭ

കോ​​​ട്ട​​​യം: ഭി​​​ന്ന​​​ശേ​​​ഷി അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​നം, മ​​​ദ്യ​​​ശാ​​​ല​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​ന​​​സ​​​മ​​​യം ദീ​​​ര്‍ഘി​​​പ്പി​​​ച്ചത് എന്നീ വിഷയങ്ങളിൽ സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രി​​​നെ​​​തിരേ രൂ​​​ക്ഷ​​​വി​​​മ​​​ര്‍ശ​​​ന​​​വു​​​മാ​​​യി മ​​​ല​​​ങ്ക​​​ര ഓ​​​ര്‍ത്ത​​​ഡോ​​​ക്‌​​​സ് സ​​​ഭ. ഭി​​​ന്ന​​​ശേ​​​ഷി അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ത്തി​​​ല്‍ എ​​​ന്‍എ​​​സ്എ​​​സി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യ സു​​​പ്രിം​​​കോ​​​ട​​​തി വി​​​ധി ത​​​ങ്ങ​​​ള്‍ക്കും ബാ​​​ധ​​​ക​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി ഒ​​​രു വ​​​ര്‍ഷ​​​മാ​​​യി സ​​​ര്‍ക്കാ​​​രി​​​നു മു​​​ന്നി​​​ല്‍ വ​​​ച്ച​​​താ​​​ണ്. …

സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രി​​​നെ​​​തിരേ രൂ​​​ക്ഷ​​​വി​​​മ​​​ര്‍ശ​​​ന​​​വു​​​മാ​​​യി മ​​​ല​​​ങ്ക​​​ര ഓ​​​ര്‍ത്ത​​​ഡോ​​​ക്‌​​​സ് സ​​​ഭ Read More

നവകേരള സര്‍വ്വേ : ഹൈക്കോടതി ഉത്തരവിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

തിരുവനന്തപുരം | നവകേരള സര്‍വ്വേ തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസമാണ് നവകേരള സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം തടഞ്ഞുകൊണ്ടുള്ള ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നിര്‍ണായക നീക്കം. …

നവകേരള സര്‍വ്വേ : ഹൈക്കോടതി ഉത്തരവിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ Read More

പോലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനത്തിൽ വാക്കേറ്റം

. പീരുമേട് (ഇടുക്കി): പോലീസ് അസോസിയേഷൻ സമ്മേളനത്തിൽ വാക്കേറ്റവും തർക്കവും. ഫെബ്രുവരി 17 ചൊവ്വാഴ്ച പീരുമേട്ടിൽ നടന്ന ഇടുക്കി ജില്ലാ പോലീസ് അസോസിയേഷൻ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിനിടെയാണ് സംഭവം. ,തിരുവനന്തപുരത്ത് പോലീസുകാരനു നേരെയുണ്ടായ എസ്എഫ്‌ഐ പ്രവർത്തകരുടെ കയ്യേറ്റം പരാമർശിച്ചതിന് പിന്നാലെയാണ് സംഭവങ്ങൾക്ക് തുടക്കം . ഇടുക്കി എ.ആർ. …

പോലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനത്തിൽ വാക്കേറ്റം Read More

അനധികൃത സ്വത്ത് സമ്പാദന കേസ് : എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാന്‍ പ്രോസിക്യൂഷന്‍ അനുമതി തേടി പരാതിക്കാരന്‍

തിരുവനന്തപുരം | അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാന്‍ പ്രോസിക്യൂഷന്‍ അനുമതി തേടി പരാതിക്കാരന്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. കേസിലെ പരാതിക്കാരനായ അഡ്വ. നെയ്യാറ്റിന്‍കര പി നാഗരാജാണ് കത്ത് നല്‍കിയത്. തിരുവനന്തപുരം വിജിലന്‍സ് …

അനധികൃത സ്വത്ത് സമ്പാദന കേസ് : എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാന്‍ പ്രോസിക്യൂഷന്‍ അനുമതി തേടി പരാതിക്കാരന്‍ Read More

കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഭാര്യയ്ക്ക് എതിരായ പരാതിയ്ക്ക് പിന്നിലെ വ്യക്തി വൈരാഗ്യം പരിശോധിക്കണമെന്ന് മുഖ്യമന്ത്രിക്ക് പരാതി.

കൊച്ചി : കേരള ഹൈക്കോടതി സീനിയർ ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഭാര്യ സുകന്യ ദേവനും കുടുംബവും പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വയ്ക്കുന്നുവെന്ന് ആരോപിച്ചുള്ള അടിസ്ഥാന രഹിത പരാതിയ്ക്ക് പിന്നിലെ പരാതിക്കാരന്റെ വ്യക്തി വൈരാഗ്യം സർക്കാർ പരിശോധിക്കണമെന്ന് ആവിശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് …

കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഭാര്യയ്ക്ക് എതിരായ പരാതിയ്ക്ക് പിന്നിലെ വ്യക്തി വൈരാഗ്യം പരിശോധിക്കണമെന്ന് മുഖ്യമന്ത്രിക്ക് പരാതി. Read More

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം

കോ​ട്ട​യം: കോ​ട്ട​യ​ത്ത് ര​ണ്ടി​ട​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് നേ​രെ കെ​എ​സ്‌​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ്, മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രുടെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. .മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​വി​ധ പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നാ​ണ് പി​ണ​റാ​യി കോ​ട്ട​യ​ത്ത് എ​ത്തി​യ​ത്. ഹെ​ലി​കോ​പ്റ്റ​ർ മാ​ർ​ഗം കോ​ട്ട​യ​ത്തെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യെ മ​ഹി​ളാ കോ​ൺ​ഗ്ര​സ് …

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം Read More

ലോക്സഭാ സ്പീക്കർ ഓം ബിർളക്കെതിരെ പ്രതിപക്ഷ പാർട്ടികൾ സമർപ്പിച്ച അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ച മാർച്ച് 9-ന് നടക്കും

ന്യൂഡൽഹി | ലോക്സഭാ സ്പീക്കർ ഓം ബിർളയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിനായി പ്രതിപക്ഷ പാർട്ടികൾ സമർപ്പിച്ച അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ച മാർച്ച് 9-ന് നടക്കും. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്ന ആദ്യ ദിവസം തന്നെ പ്രമേയം പരിഗണിക്കുമെന്നും ചർച്ചയ്ക്ക് …

ലോക്സഭാ സ്പീക്കർ ഓം ബിർളക്കെതിരെ പ്രതിപക്ഷ പാർട്ടികൾ സമർപ്പിച്ച അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ച മാർച്ച് 9-ന് നടക്കും Read More

അൾട്രാവയലറ്റ് രശ്മികൾക്കെതിരെ മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി : കോന്നിയിലും മൂന്നാറിലും ഓറഞ്ച് അലർട്ട്

altraviolot rays, warning,against തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത് …

അൾട്രാവയലറ്റ് രശ്മികൾക്കെതിരെ മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി : കോന്നിയിലും മൂന്നാറിലും ഓറഞ്ച് അലർട്ട് Read More