ഇറാനിയന്‍ കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 101 പേരെ കാണാതാവുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍

കൊളംബോ | ശ്രീലങ്കന്‍ തീരത്ത് വെച്ച് ഇറാനിയന്‍ കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 101 പേരെ കാണാതാവുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ . മാർച്ച് 4 ബുധനാഴ്ചയാണ് ആക്രമണം നടന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു അന്തര്‍വാഹിനി കപ്പലിനെ ആക്രമിച്ചതായാണ് വിവരം. …

ഇറാനിയന്‍ കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 101 പേരെ കാണാതാവുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ Read More

ദു​ബാ​യി​ലു​ള്ള അ​മേ​രി​ക്ക​ൻ കോ​ൺ​സു​ലേ​റ്റി​ന് നേ​രെ ഇ​റാ​ന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണം

ദു​ബാ​യ്: ദു​ബാ​യി​ൽ ഇ​റാ​ന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണം. ദു​ബാ​യി​ലു​ള്ള അ​മേ​രി​ക്ക​ൻ കോ​ൺ​സു​ലേ​റ്റി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ കോ​ൺ​സു​ലേ​റ്റി​ന് സ​മീ​പം ചെ​റി​യ തോ​തി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്ന് ദു​ബാ​യ് ഗ​വ​ൺ​മെ​ന്‍റ് മീ​ഡി​യ ഓ​ഫീ​സ് അ​റി​യി​ച്ചു. ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത …

ദു​ബാ​യി​ലു​ള്ള അ​മേ​രി​ക്ക​ൻ കോ​ൺ​സു​ലേ​റ്റി​ന് നേ​രെ ഇ​റാ​ന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണം Read More

പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ മ​​​ന്ത്രി​​​യെ കൈ​​​യേ​​​റ്റം ചെ​​​യ്യു​​​ന്ന​​​തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യി​​​ല്ല : വ​​​ധ​​​ശ്ര​​​മം ചു​​​മ​​​ത്തി​​​യു​​​ള്ള കേ​​​സ് ഒ​​​ഴി​​​വാ​​​ക്കു​​​മെ​​​ന്നാ​​ണു സൂ​​​ച​​​ന

ക​​​ണ്ണൂ​​​ർ: മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജി​​​നു നേ​​​രേ ക​​​ണ്ണൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലു​​​ണ്ടാ​​​യ കെ​​​എ​​​സ്‌​​​യു പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ടെ മ​​​ന്ത്രി​​​ക്കു ക​​​ഴു​​​ത്തി​​​നു പ​​​രി​​​ക്കേ​​​റ്റെ​​​ന്ന കേ​​​സി​​​ൽ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളും വീ​​​ഡി​​​യോ​​​ക​​​ളും പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധി​​​ച്ചു. പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ മ​​​ന്ത്രി​​​യെ കൈ​​​യേ​​​റ്റം ചെ​​​യ്യു​​​ന്ന​​​തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്താനായില്ല. ക​​​രി​​​ങ്കൊ​​​ടി കാ​​​ണി​​​ച്ച് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​വ​​​ർ​​​ക്കെ​​​തി​​രേ …

പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ മ​​​ന്ത്രി​​​യെ കൈ​​​യേ​​​റ്റം ചെ​​​യ്യു​​​ന്ന​​​തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യി​​​ല്ല : വ​​​ധ​​​ശ്ര​​​മം ചു​​​മ​​​ത്തി​​​യു​​​ള്ള കേ​​​സ് ഒ​​​ഴി​​​വാ​​​ക്കു​​​മെ​​​ന്നാ​​ണു സൂ​​​ച​​​ന Read More

വീ​ണാ ജോ​ർ​ജി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച കെ​എ​സ്‌​യു നേ​താ​വി​ന്‍റെ വീ​ടി​ന് നേ​രെ ബോം​ബേ​റ്

കോ​ഴി​ക്കോ​ട്: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച കെ​എ​സ്‌​യു നേ​താ​വ് ബി​തു​ൽ ബാ​ല​ന്‍റെ കോ​ഴി​ക്കോ​ട് തി​രു​വ​ള്ളൂ​രി​ലെ വീ​ടി​ന് നേ​രെ​വീ​ടി​ന് നേ​രെ ബോം​ബേ​റ്. ഫെബ്രുവരി 27 പു​ല​ർ​ച്ചെ 2.30ഓ​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മ​ന്ത്രി​ക്കെ​തി​രെ ക​രി​ങ്കൊ​ടി കാ​ട്ടി പ്ര​തി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ബി​തു​ൽ നി​ല​വി​ൽ …

വീ​ണാ ജോ​ർ​ജി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച കെ​എ​സ്‌​യു നേ​താ​വി​ന്‍റെ വീ​ടി​ന് നേ​രെ ബോം​ബേ​റ് Read More

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ വര്‍ധിപ്പിച്ചു

തിരുവനന്തപുരം | ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കണ്ണൂരില്‍ കെ എസ് യു പ്രവര്‍ത്തകര്‍ അക്രമിച്ചു പരിക്കേല്‍പ്പിച്ച പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ വര്‍ധിപ്പിച്ചു. പ്രത്യേക സുരക്ഷയൊരുക്കാന്‍ പത്ത് പേരടങ്ങുന്ന ക്യൂ ആര്‍ ടി സംഘം പ്രതിപക്ഷ നേതാവിനെ …

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ വര്‍ധിപ്പിച്ചു Read More

മ​ന്ത്രി വീ​ണ ജോ​ർ​ജി​നെതിരെയുളള ആ​ക്ര​മണം : തെ​ളി​വ് ഹാ​ജ​രാ​ക്കി​യാ​ൽ ഒ​രു പ​വ​ൻ സ്വ​ർ​ണം സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്

കണ്ണൂ​ർ: മ​ന്ത്രി വീ​ണ ജോ​ർ​ജി​നെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വ് ഹാ​ജ​രാ​ക്കി​യാ​ൽ ഒ​രു പ​വ​ൻ സ്വ​ർ​ണം സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി. മ​ന്ത്രി വീ​ണ ജോ​ർ​ജി​നെ കെ​എ​സ്‌​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചു എ​ന്നു പ​റ​യു​ന്ന വി​ഡി​യോ തെ​ളി​വ് ഹാ​ജ​രാ​ക്കി​യാ​ൽ നി​ങ്ങ​ൾ​ക്കും …

മ​ന്ത്രി വീ​ണ ജോ​ർ​ജി​നെതിരെയുളള ആ​ക്ര​മണം : തെ​ളി​വ് ഹാ​ജ​രാ​ക്കി​യാ​ൽ ഒ​രു പ​വ​ൻ സ്വ​ർ​ണം സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് Read More

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ നടന്നത് വധശ്രമം ആണെന്ന് എഫ് ഐ ആര്‍

കണ്ണൂര്‍ | കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധക്കാര്‍ മന്ത്രിയെ ‘കൊല്ലടാ’ എന്ന് ആക്രോശിച്ചു കൊണ്ട് എത്തിയെന്നും ആയുധം ഉപയോഗിച്ച് കഴുത്തില്‍ ആക്രമിച്ചെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ നടന്നത് വധശ്രമം ആണെന്നും എഫ് ഐ ആര്‍ . 11 വകുപ്പുകള്‍ ചേര്‍ത്ത് അഞ്ച് …

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ നടന്നത് വധശ്രമം ആണെന്ന് എഫ് ഐ ആര്‍ Read More

വീ​ണാ ജോ​ർ​ജി​നെ​തി​രെ പ്ര​തി​ഷേ​ധം : കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പ​ടെ അ​ഞ്ച് പേ​രെ അ​റ​സ്റ്റ് ചെ​യ്തു

ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ൽ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ ന​ട​ന്ന പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പ​ടെ അ​ഞ്ച് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു .എം.​സി. അ​തു​ൽ, സി. ​എ​ച്ച്. മു​ബാ​സ്, മു​ഹ​മ്മ​ദ് യാ​സീ​ൻ, അ​ക്ഷ​യ് മാ​ട്ടൂ​ൽ, ബി​ഥു​ൽ എ​ന്നി​വ​രാ​ണ് …

വീ​ണാ ജോ​ർ​ജി​നെ​തി​രെ പ്ര​തി​ഷേ​ധം : കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പ​ടെ അ​ഞ്ച് പേ​രെ അ​റ​സ്റ്റ് ചെ​യ്തു Read More

സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് ഇറാന്‍

ജനീവ | ഇറാന്‍ ഒരിക്കലും ആണവായുധങ്ങള്‍ നിര്‍മിക്കില്ല. എന്നാല്‍, സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ആണവ വിഷയത്തില്‍ ചരിത്രപരമായ കരാര്‍ സാധ്യമാണ് നയതന്ത്രത്തിന് മുന്‍ഗണന നല്‍കി ആശങ്കകള്‍ ദൂരീകരിക്കുന്നതിനുള്ള അവസരമാണ് മുന്നിലുള്ളതെന്നും …

സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് ഇറാന്‍ Read More

ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ര്‍​ക്ക് ജാ​മ്യം ന​ല്‍​കി​യ വി​ജി​ല​ന്‍​സ് കോ​ട​തി വി​ധി​ക്കെ​തി​രെ എ​സ്‌​ഐ​ടി അ​പ്പീ​ല്‍ ന​ല്‍​കും

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ര്‍​ക്ക് ജാ​മ്യം ന​ല്‍​കി​യ വി​ജി​ല​ന്‍​സ് കോ​ട​തി വി​ധി​ക്കെ​തി​രെ എ​സ്‌​ഐ​ടി ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ല്‍ ന​ല്‍​കും. ത​ന്ത്രി​യു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് എ​സ്‌​ഐ​ടി അ​പ്പീ​ല്‍ ന​ല്‍​കു​ക. ത​ന്ത്രി​ക്കെ​തി​രെ തെ​ളി​വു​ക​ളൊ​ന്നും ഹാ​ജ​രാ​ക്കാ​ന്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​നാ​യി​ല്ലെ​ന്ന കൊ​ല്ലം വി​ജി​ല​ന്‍​സ് കോ​ട​തി …

ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ര്‍​ക്ക് ജാ​മ്യം ന​ല്‍​കി​യ വി​ജി​ല​ന്‍​സ് കോ​ട​തി വി​ധി​ക്കെ​തി​രെ എ​സ്‌​ഐ​ടി അ​പ്പീ​ല്‍ ന​ല്‍​കും Read More