സെർജിയോ റാമോസ് ദുരന്ത നായകനായി, നാഷൻസ് ലീഗിൽ സ്പെയിനിന് സമനില
മാഡ്രിഡ്: ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് രണ്ട് പെനല്‍റ്റികള്‍ പാഴാക്കിയ മത്സരത്തില്‍ സ്പെയ്നിന് സമനില. 117 -ാം മത്സരമായിരുന്നു റാമോസിന്. ഏറ്റവും കൂടുതല്‍ മത്സരത്തിനിറങ്ങിയ യൂറോപ്യന്‍ പുരുഷ താരം എന്ന റെക്കോര്‍ഡും ഈ മുപ്പത്തിനാലുകാരന് സ്വന്തമായി. എന്നാല്‍, കളത്തില്‍ അത് ആഘോഷമായില്ല. കഴിഞ്ഞ …
സെർജിയോ റാമോസ് ദുരന്ത നായകനായി, നാഷൻസ് ലീഗിൽ സ്പെയിനിന് സമനില Read More